ദുരഭിമാനക്കൊല: അന്വേഷണം ക്രൈംബ്രാഞ്ചിന്
പാലക്കാട്: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭാകരന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തെങ്കുറിശ്ശിക്ക്...