Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും

Palakkad News by Palakkad News
6 years ago
in MANNARKKAD
0
എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും

മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് സമീർ ആലുങ്ങലിന്റെയും മണ്ഡലം സെക്രട്ടറി ബഷീർ കൊമ്പത്തിന്റെയും നേർതൃത്വത്തിൽ മണ്ണാർക്കാട് ടൗൺ കേന്ദ്രീകരിച്ചു മെമ്പർഷിപ് വിതരണവും ബ്രാഞ്ച് രൂപീകരണവും നടന്നു.
പുതിയ ബ്രാഞ്ച് പ്രസിഡന്റായി മൻസൂറലിയെയും ബ്രാഞ്ച് സെക്രട്ടറിയായി സമീറലി ചോമേരിയെയും
വൈസ് പ്രസിഡന്റായി ഷബീബ് സി എം നൊട്ടമലയേയും ജോയിൻ സെക്രട്ടറിയായി യൂസഫ് പള്ളികുറുപ്പിനെയും ട്രഷററായി ജുനൈദ് കിളിരാനിയെയും തിരഞ്ഞെടുത്തു.

മേഖല പ്രസിഡന്റ് സമീർ ആലുങ്ങൾ ആദ്യക്ഷനായ യോഗത്തിൽ മേഖല സെക്രട്ടറി ബഷീർ കൊമ്പത്ത് മേഖല കമ്മിറ്റി അംഗം കുഞ്ഞുമുഹമ്മദ് ഉണ്യാൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിയുക്ത ബ്രാഞ്ച് പ്രസിഡന്റ് മൻസൂറലി നിയുക്ത ബ്രാഞ്ച് സെക്രട്ടറി സമീറലി ചോമേരി എന്നിവർ സംസാരിച്ചു.
നിയുക്ത ബ്രാഞ്ച് ട്രഷറർ ജുനൈദ് കിളിരാനീ നന്ദി പറഞ്ഞു.

Previous Post

വന്യജീവി ആക്രമണം പതിവാകുന്നു: തിരുവിഴാംകുന്ന് ഫാമിൽ ഇന്ന് തിരച്ചില്‍ നടത്തും

Next Post

കൊലപാതകത്തിനു കാരണം ജാതിയും പണവും: ഹരിത

Palakkad News

Palakkad News

Next Post
തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊലപാതകത്തിനു കാരണം ജാതിയും പണവും: ഹരിത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News