Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വന്യജീവി ആക്രമണം പതിവാകുന്നു: തിരുവിഴാംകുന്ന് ഫാമിൽ ഇന്ന് തിരച്ചില്‍ നടത്തും

Palakkad News by Palakkad News
6 years ago
in MANNARKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വന്യജീവി ആക്രമണം പതിവാകുന്നു: തിരുവിഴാംകുന്ന് ഫാമിൽ വനംവകുപ്പ് ഇന്ന് തിരച്ചില്‍ നടത്തും

മേഖലയില്‍ വിഹരിക്കുന്ന വന്യജീവി പുലിതന്നെയാണെന്ന് നാട്ടുകാര്‍

എടത്തനാട്ടുകര: തിരുവിഴാംകുന്ന് മേഖലയെ ഭീതിയിലാഴ്ത്തി വിഹരിക്കുന്ന വന്യജീവിയെ കണ്ടെത്താന്‍ കാട് പിടിച്ച് കിടക്കുന്ന കന്നുകാലി ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലത്ത് വനംവകുപ്പ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരച്ചിൽ നടത്തും. ആര്‍.ആര്‍.ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുമെന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.ശശികുമാര്‍ അറിയിച്ചു. കന്നുകാലി ഗവേഷണ കേന്ദ്രം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും കാട് വളര്‍ന്ന് നില്‍ക്കുകയാണ്. കാട്ടുപന്നിയടക്കമുള്ള വന്യജീവികള്‍ ഇവിടെ തമ്പടിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

കാട്ടുപന്നികളുടേയും നായ്ക്കളുടേയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഫാമില്‍ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുറിയക്കണ്ണിയില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നിരുന്നു. ഇതേതുടര്‍ന്ന് മുറിയക്കണ്ണിയില്‍ രണ്ടിടത്തും പൂളക്കുണ്ടിലും ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരികയാണ്

അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വലിയപാറ, പാമ്പീരിപാടത്തും നായയ്ക്ക് നേരെ വന്യജീവിയുടെ ആക്രണമുണ്ടായി. പരിക്കേറ്റ നായ ചത്തു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീണ്ടും വന്യജീവി ആക്രമണമുണ്ടായതോടെയാണ് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാട് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് തിരിച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. മേഖലയില്‍ വിഹരിക്കുന്ന വന്യജീവി പുലിതന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.

Previous Post

ദുരഭിമാനക്കൊല ; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും 

Next Post

എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും

Palakkad News

Palakkad News

Next Post
എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും

എസ്.ഡി.പി.ഐ മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് രൂപീകരണവും മെമ്പർഷിപ് വിതരണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News