Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കർഷകസത്യഗ്രഹം തുടരുന്നു 

Palakkad News by Palakkad News
6 years ago
in Uncategorized
0
കർഷകസത്യഗ്രഹം തുടരുന്നു 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം തുടരുന്നു. പാലക്കാട്‌ അഞ്ചുവിളക്കിന്‌സമീപം ആറ്‌ ദിവസമായി  സമരം തുടരുകയാണ്‌.  
ശനിയാഴ്‌ച രാവിലെ സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി എ ഗോകുൽദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. കിസാൻ ജനത എൽജെഡി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം എ ഭാസ്‌കരൻ അധ്യക്ഷനായി. കെ സി ജയപാലൻ(എഐടിയുസി), വിജയകുമാരൻ(കെജിഒഎഫ്‌‌‌), മുകുന്ദനുണ്ണി(കെജിഒഎഫ്‌‌‌), ഫാ. സക്കറിയ(കർഷകസംഘം‌‌‌), ഇ എൻ രവീന്ദ്രൻ (കർഷകസംഘം), എം കെ സുരേന്ദ്രൻ(കർഷകസംഘം) ഒ കെ സെയ്‌തലവി(എഐവൈഎഫ്‌), പി ആർ പരമേശ്വരൻ(ബിഎസ്‌എൻഎൽ ഇയു), ജഗദീഷ്‌കുമാർ (മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ്‌ യൂണിയൻ), കെ സുരേഷ്‌ ബാബു(മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ്‌ യൂണിയൻ) എന്നിവർ സംസാരിച്ചു. അഭിലാഷ്‌(കിസാൻസഭ)സ്വാഗതം പറഞ്ഞു.  
ഞായറാഴ്‌ച ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ബിനുമോൾ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യും.
വെള്ളിയാഴ്‌ച സിപിഐ ജില്ലാസെക്രട്ടറി കെ പി സുരേഷ്‌രാജ്‌ ഉദ്‌ഘാടനം ചെയ്‌തു. മണികണ്‌ഠൻ(കിസാൻസഭ)അധ്യക്ഷനായി. എസ്‌ അബ്‌ദുൾ റഹ്മാൻ(കർഷകസംഘം), പി പ്രീത(കർഷകസംഘം), ശിവദാസ്‌(ഡിവൈഎഫ്‌ഐ), ടി സിദ്ധാർഥൻ(ബികെഎംയു), വി രാധാകൃഷ്‌ണൻ(കർഷകസംഘം), വിജയരാഘവൻ(പുരോഗമന കലാസാഹിത്യസംഘം), ഉണ്ണിക്കൃഷ്‌ണൻ(വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ), സി സുരേഷ്‌ബാബു(കർഷകസംഘം)എന്നിവർ സംസാരിച്ചു. സംയുക്ത കർഷക സമിതി ജില്ലാ ചെയർമാൻ ജോസ്‌ മാത്യൂസ്‌ സ്വാഗതം പറഞ്ഞു.
 
Previous Post

പ്രതിസന്ധി രൂക്ഷം സ്വകാര്യ ബസുകളുടെ ഓട്ടം നിലയ്‌ക്കും

Next Post

കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ‌ ജില്ലയിൽ 

Palakkad News

Palakkad News

Next Post
കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ‌ ജില്ലയിൽ 

കേരള പര്യടനം : മുഖ്യമന്ത്രി പിണറായി നാളെ‌ ജില്ലയിൽ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News