Tuesday, September 15, 2026
Palakkad News

Palakkad News

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

തച്ചമ്പാറയിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി. കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍ 

പാലക്കാട്ട് ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി; കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍ തച്ചമ്പാറയിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45...

വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കി

വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കി

വാളയാർ ബലാത്സംഗക്കേസ്​ അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത്​ ആക്​ടിവിസ്റ്റ്​ സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കുന്നു പാലക്കാട്​: വാളയാറിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ...

മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

കല്ലടിക്കോട് മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. തച്ചമ്പാറ : ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ...

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വിട്ട് അപകടം

ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​നു മു​ക​ളി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി അ​പ​ക​ടം.തു​ട​ർ​ന്ന് മ​റി​ഞ്ഞ് എ​തി​ർ വ​ശ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന 2 ബ​സു​ക​ളി​ൽ ഇ​ടി​ച്ചു. ലോ​റി മ​റി​യു​ന്ന​തു​ക​ണ്ട്...

നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

ഭക്ഷണശാലയിലെ തീപിടിത്തം :സുരക്ഷാപരിശോധന ഇന്ന് മുതൽ

ഹോട്ടലുകളിൽ സുരക്ഷാപരിശോധന ഇന്ന് മുതൽ പാലക്കാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാസംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്നിശമനസേന. ഞായറാഴ്ചമുതൽ മൂന്നുദിവസം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന്‌ ജില്ലാ ഫയർ...

ഇന്ധനക്കൊള്ള; പോക്കറ്റ്​ വീർത്ത്​ കേന്ദ്രം

ഇന്ധന വിലവർധന :3000 കേന്ദ്രങ്ങളിൽ ഇന്ന്‌ അടുപ്പുകൂട്ടിസമരം

പാലക്കാട്‌ഇന്ധനവില കുത്തനെ ഉയർത്തുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്‌ ഞായറാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ മുവായിരം കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തും. വൈകിട്ട്‌ അഞ്ചിനാണ്‌ ബ്രാഞ്ച്‌,...

കർഷകരുട “പരാധി പ്രവാഹം ” 23 ന്.

കർഷകരുട "പരാധി പ്രവാഹം " 23 ന്. പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന്...

കർഷകരുട “പരാധി പ്രവാഹം ” 23 ന്.

പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായ് കർഷകർ തിർക്കുന്ന പരാതി പ്രളയ പദയാത്രക്ക്...

ബിവറേജസ് കോർപ്പറേഷനിലെ സ്റ്റാഫ് പാറ്റേണിനെ അപാകത പരി ഹരിക്കണം

എംപ്ലോയീസ് കോൺഗ്രസ്സ്|പാലക്കാട്:സർക്കാർ ബീവറേജസ് കോർപ്പറേഷനു വേണ്ടി പുറത്തിറക്കിയ സ്റ്റാഫ് പാറ്റേൺ ജീവനക്കാർക്ക് ഒരേ സ്ഥാപനത്തിൽ രണ്ട് നീതിയാണെന്നുംഏകപക്ഷീയമായി ഉണ്ടാക്കിയ ഉത്തരവിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തണമെന്നും കേരള സ്റ്റേറ്റ്...

ബിവറേജസ് കോർപ്പറേഷനിലെ സ്റ്റാഫ് പാറ്റേണിനെ അപാകത പരി ഹരിക്കണം

എംപ്ലോയീസ് കോൺഗ്രസ്സ്|പാലക്കാട്:സർക്കാർ ബീവറേജസ് കോർപ്പറേഷനു വേണ്ടി പുറത്തിറക്കിയ സ്റ്റാഫ് പാറ്റേൺ ജീവനക്കാർക്ക് ഒരേ സ്ഥാപനത്തിൽ രണ്ട് നീതിയാണെന്നുംഏകപക്ഷീയമായി ഉണ്ടാക്കിയ ഉത്തരവിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തണമെന്നും കേരള സ്റ്റേറ്റ്...

നിര്യാതനായി

നിര്യാതനായി

പാലക്കാട്‌ ഒലവക്കോട് പൂക്കരത്തോട്ടം. പടിഞ്ഞാക്കര മുഹമ്മദ്‌ മാസ്റ്റർ- പാത്തുമ്മാബി മകനുമായ പി. എം.സുൽഫിക്കർ അലി. 20/2/2021 മരണപ്പെട്ടു. സംസ്കാരം ഇന്ന് 2. Pm ന്. ഒലവക്കോട്.

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

പാലക്കാട്: നഗരത്തിന്റെ ഉത്സവമായ മണപ്പുള്ളിക്കാവ് വേലയ്ക്ക് ദേശങ്ങളിൽ കൊടിയേറി. കിഴക്കേയാക്കര ദേശം മണപ്പുള്ളിക്കാവിലും പടിഞ്ഞാറേയാക്കര ദേശം യാക്കര ശ്രീ വിശ്വേശ്വരക്ഷേത്രത്തിന്‌ മുന്നിലുമാണ് കൊടിയേറ്റം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ...

നഗരത്തിൽ വീണ്ടും തീപിടുത്തം

നഗരത്തിൽ വീണ്ടും തീപിടുത്തം

പാലക്കാട് നഗരത്തിൽ വീണ്ടും തീപിടുത്തം. രാത്രി 9 45 ഓടെയാണ് അപകടം .സാംസങ് ഷോറൂം ഭാഗികമായി കത്തിനശിച്ചു. രാവിലെ കത്തിനശിച്ച ഹോട്ടലിന് എതിർവശത്തെ മൊബൈൽ കടയിലാണ് രാത്രി...

ജില്ലാ ജയിൽ ടെറസ്സിൽ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനത്തിനു തയാറായി

മലമ്പുഴ :പാലക്കാട്ജില്ലാ ജയിൽ ടെറസ്സിൽ 78 Kw ശേഷിയുള്ള  സോളാർ പവർ പ്ലാന്റ് ഉദ്ഘാടനത്തിനു തയാറായി .340 വാട്ട്സ് ശേഷിയുള്ള 230 സോളാർ പാനലുകളാണ് ജയിൽ രണ്ടാം...

നജാത്ത് കോളേജിൽ കരിയർ ഗൈഡൻസ് സെമിനാർ

നജാത്ത് കോളേജിൽ കരിയർ ഗൈഡൻസ് സെമിനാർ

മണ്ണാർക്കാട്:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും കോളേജ് ഓഡിറ്റോറിയത്തിൽ സംയുക്തമായി എസ്.എസ്.എൽ.സി,+2 വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ...

നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു തീപിടിത്തത്തിൽ കത്തി നശിച്ചു പാലക്കാട്∙ നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ കത്തിനശിച്ചു. പാലക്കാട്...

Page 502 of 648 1 501 502 503 648

Recent News