Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദു​ര​ഭി​മാ​ന​ക്കൊ​ല: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

Palakkad News by Palakkad News
6 years ago
in PALAKKAD
0
ദുരഭിമാനക്കൊല ; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

തെ​ങ്കു​റു​ശ്ശി സ്വ​ദേ​ശി അ​നീ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ങ്കു​റി​ശ്ശി​ക്ക് സ​മീ​പം മാ​നാം​കു​ള​മ്പി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മാ​വ​ൻ സു​രേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സു​രേ​ഷും അ​നീ​ഷി​ന്‍റെ ഭാ​ര്യ പി​താ​വ് പ്ര​ഭു​വും ചേ​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൊ​ല​യ്ക്കു​ശേ​ഷം പ്ര​ഭു ഒ​ളി​വി​ൽ പോ​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​നീ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മാ​വ​നും അ​ച്ഛ​നും ചേ​ര്‍​ന്നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും ചേ​ട്ട​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക​മാ​യി ര​ണ്ടു ത​ട്ടി​ലു​ള്ള​വ​രാ​യി​രു​ന്നു അ​നീ​ഷും ഭാ​ര്യ​യും. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​നീ​ഷി​നൊ​പ്പം ജീ​വി​ക്കാ​നാ​യി മൂ​ന്ന് മാ​സം മു​ൻ​പാ​ണ് പെ​ണ്‍​കു​ട്ടി വീ​ട് വി​ട്ടു വ​ന്ന​ത്.

Previous Post

തേങ്കുറുശ്ശി ജാതിക്കൊലയിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണം – ജബീന ഇർഷാദ്

Next Post

കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നു – വെൽഫെയർ പാർട്ടി

Palakkad News

Palakkad News

Next Post
അച്ഛന് കടുത്ത ശിക്ഷ നല്‍കണം: ഹരിത

കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നു - വെൽഫെയർ പാർട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News