Tuesday, May 13, 2025
Palakkad News

Palakkad News

പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു

പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു

പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു തച്ചമ്പാറ: പാചക വാതകത്തിന് തുടർച്ചയായി ഓരോ തവണയും വില വർധിപ്പിച്ച നടപടിക്കെതിരെ കേരള മഹിളാ സംഘംകോങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തച്ചമ്പാറ...

പാലക്കാട്‌ ജാതി പറഞ്ഞ്‌ ആശംസ;

പാലക്കാട്‌ ജാതി പറഞ്ഞ്‌ ആശംസ; പാലക്കാട്‌> ജാതി പറഞ്ഞ്‌ നഗരസഭ അധ്യക്ഷയെയും ഉപാധ്യക്ഷനെയും ആശംസ അറിയിച്ച്‌  ബിജെപി കൗൺസിലർ. പാലക്കാട്‌ നഗരസഭ കൗൺസിലറും ബിജെപി സംസ്ഥാന സെക്രട്ടറി...

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി

പട്ടാമ്പിയുടെ മുഖച്ഛായ മാറ്റുന്ന സമഗ്ര പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്  136)ം സ്ഥാപക ദിനാഘോഷം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 136)ം സ്ഥാപക ദിനാഘോഷം നടത്തി

'ഇന്ത്യൻ നാഷണൽ കോൺഗ്രസ്  136)ം സ്ഥാപക ദിനാഘോഷം നടത്തി'23)ം വാർഡ് കുന്നത്തൂർമേട്‌ നോർത്ത് വാർഡ് കമ്മിയുടെ ആഭിമുഖ്യത്തിൽ വാലിപറമ്പ്‌ ജംങ്ഷനിൽ വച്ച് വാർഡ് കൗൺസിലർ *അനുപമ* പതാക...

ബിജെപി കണ്ടെത്തിയത്  സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം

ബിജെപി കണ്ടെത്തിയത് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം

BJP യ്ക്ക് ഭൂരിപക്ഷമുള്ള പാലക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഏറ്റവും പ്രായം കുറഞ്ഞ അംഗമായ (28 വയസ്സ്) ശ്രീമതി. പ്രിയ. നഗരസഭാ നിങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ...

കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ദുരഭിമാനക്കൊല: പ്രതികൾക്ക്​ ക്രിമിനൽ പശ്ചാത്തലം

ദുരഭിമാനക്കൊല: പ്രതികൾക്ക്​ ക്രിമിനൽ പശ്ചാത്തലംകുഴൽമന്ദം (പാലക്കാട്​): തേങ്കുറുശ്ശി മാനാംകുളമ്പിൽ മകളുടെ ഭർത്താവായ അനീഷി​െന കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രഭുകുമാറിനും ബന്ധു സുരേഷിനും ക്രിമിനൽ പശ്ചാത്തലം. വർഷങ്ങൾക്കുമുമ്പ്​​ ഇവർ...

ഓ​ട്ടോ കൂട്ടിയിടിച്ച് ര​ണ്ട്​ മ​ര​ണം

ഓ​ട്ടോ കൂട്ടിയിടിച്ച് ര​ണ്ട്​ മ​ര​ണം

ഓ​ട്ടോ കൂട്ടിയിടിച്ച് ര​ണ്ട്​ മ​ര​ണം ആ​ന​ക്ക​ര (പാലക്കാട്​): ഗു​ഡ്‌​സ് ഓ​ട്ടോ​യും പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ആ​ന​ക്ക​ര ചേ​ക്കോ​ട് കോ​റാ​ത്ത് മു​ഹ​മ്മ​ദ് (50), മ​ല​പ്പു​റം ആ​ത​വ​നാ​ട്...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

കർഷകനൊപ്പം ജനകീയ സദസ്സ്

കർഷകനൊപ്പം ജനകീയ സദസ്സ് മണ്ണാർക്കാട്: ഡൽഹിയിൽ നടക്കുന്ന കർഷകരക്ഷ സമര പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് വോയ്സ് ഓഫ് മണ്ണാർക്കാടി​ൻെറ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഹുസൈൻ കളത്തിൽ...

ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി

കവർച്ചക്കുശേഷം ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി പാലക്കാട്: മലപ്പുറം സ്വദേശികളിൽനിന്ന്​ 27.50 ലക്ഷം രൂപ കവർന്നശേഷം ഉപേക്ഷിക്ക​പ്പെട്ട കാറിൽനിന്ന്​ ഒരുകോടിയോളം രൂപ കണ്ടെടുത്തു. പാലക്കാട്​- കോയമ്പത്തൂർ...

കിണറ്റിലിറങ്ങി കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളിയിൽ കിണറ്റിൽവീണ പശുക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ചുകയറാൻ കഴിയാതിരുന്നയാളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. തണ്ണീട്ടുകണ്ടത്തിൽ സെബാസ്​റ്റ്യനെയാണ് (60) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച അയൽവാസിയുടെ കിണറ്റിൽ വീണ...

തച്ചനാട്ടുകരയെ ഇനി സലിം നയിക്കും

തച്ചനാട്ടുകരയെ ഇനി സലിം നയിക്കും

തച്ചനാട്ടുകര: വൈകല്ല്യങ്ങളെ അതിജയിച്ച് കെ.പി.എം. സലിം നാട്ടുകൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പദവിയിലേക്ക്. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്​ടപ്പെട്ട സലീം ക്രച്ചസി​ൻെറ...

കഞ്ചാവും ലഹരി ഗുളികകളും പിടികൂടി

കഞ്ചാവും ലഹരി ഗുളികകളും പിടികൂടി ആനക്കര: കുമ്പിടിയില്‍ യുവാവി​ൻെറ പക്കല്‍നിന്നും 410 ഗ്രാം കഞ്ചാവും 1.25 ഗ്രാം ലഹരി ഗുളികകളും തൃത്താല പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം...

മലമ്പുഴയിൽ  ഇരുപത്തിമൂന്നുകാരി പ്രസിഡന്റാവും

മലമ്പുഴയിൽ ഇരുപത്തിമൂന്നുകാരി പ്രസിഡന്റാവും

രാധിക മാധവൻ(മലമ്പുഴ, പാലക്കാട്‌) മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല‌്‌, കൊല്ലംകുന്ന്‌ കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്‌. പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽനിന്ന്‌ മലയാള...

നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി

പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെയും...

കോൺഗ്രസ്സ്  പാർലമെൻററി പാർട്ടിലീഡർ സുബാഷ്

കോൺഗ്രസ്സ് പാർലമെൻററി പാർട്ടിലീഡർ സുബാഷ്

പാലക്കാട് മുനിസിപ്പാലിറ്റിയുടെ 2020-2025 കൗൺസിലിന്റെ കോൺഗ്രസ്സ് പാർലമെൻററി പാർട്ടിലീഡർ ആയി സുബാഷിനെ തിരഞ്ഞെടുത്തു 28/12/2020 തിങ്കളാഴ്ചയാണ് ചുമതലയേൽക്കുന്നത്.

Page 501 of 602 1 500 501 502 602

Recent News