Thursday, July 23, 2026
Palakkad News

Palakkad News

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

തൊഴില്‍ മേള 27ന്; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

തൊഴില്‍ മേള 27ന്; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള...

യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്

യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്

യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്നയങ്ങൾക്കെതിരെ 23-02-2021ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കേരളാസ്റ്റേറ്റ്v യൂസ്ഡ് വെഹിക്കിൾ സംസ്ഥാന വ്യാപകമായി മുഴുവൻ R T...

നജാത്ത് കോളേജിൽ മാതൃഭാഷ ദിനം ആചരിച്ചു

നജാത്ത് കോളേജിൽ മാതൃഭാഷ ദിനം ആചരിച്ചു

മണ്ണാർക്കാട്: ഫെബ്രു.21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, മലയാളം വിഭാഗവുമായി ചേർന്ന് കോളേജിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.നിമിഷ പ്രസംഗം,ഉപന്യാസമെഴുത്ത്...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഒ​രു വി​ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ​രം. ഐ​എ​ൻ​ടി​യു​സി,...

മഹിളാമോർച്ച ബൈക്ക് റാലി നടത്തി

മഹിളാമോർച്ച ബൈക്ക് റാലി നടത്തി

ന സംസ്ഥാന പ്രസിഡന്റ്‌ k സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെഭാഗമായി മഹിളാമോർച്ച പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നബൈക്ക് റാലി മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ സത്യബാമ മണ്ഡലം...

ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.

ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.

കേരള ചിത്രകലാ പരിഷത്ത് , പാലക്കാട് ജില്ലാ ഘടകം കഴിഞ്ഞ പതിനഞ്ചു മാസങ്ങളായി മുടങ്ങാതെ മാസം തോറും നടത്തുന്ന ചിത്രകാരന്മാരുടെ വർണ്ണ സംഗമം ഈ മാസം 20...

കാരുണ്യ വിപ്ലവത്തിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ

കാരുണ്യ വിപ്ലവത്തിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ

കാരുണ്യ വിപ്ലവത്തിലൂടെദയ ചാരിറ്റബിൾ ട്രസ്റ്റ്പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽപാലക്കാട്:കാരുണ്യത്തിന്‍റെ കരംനീട്ടി ഒരു നാട് കൂടെ നിന്നപ്പോൾ ദയ ചാരിറ്റബിൾ ട്രസ്റ്റ് മങ്കര കാരുണ്യ വിപ്ലവത്തിലൂടെ സമാഹരിച്ച 28 ലക്ഷം രൂപയുടെ...

ഇന്ധനവില : ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരം

ഇന്ധനവില : ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരം

ടൌൺ സൗത്ത് മണ്ടലം കെ.പി.സി.സി.മൈനോറിറ്റി ഡിപ്പാർട്ട് മെൻ്റ്ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരംനടത്തി പ്രതിഷേധ സമരം കെ.പി.സി.സി. മൈനോറിറ്റി ജില്ലാ ചെയർമാൻപി.എച്ച്.മുസ്തഫ ഉദ്...

രുചികരവും ആരോഗ്യദായകവുമായ വിഭവങ്ങളുമായി’മെസ്ബാൻ’

രുചികരവും ആരോഗ്യദായകവുമായ വിഭവങ്ങളുമായി’മെസ്ബാൻ’

രുചികരവുംആരോഗ്യദായകവുമായ വിഭവങ്ങളുമായി'മെസ്ബാൻ' മണ്ണാർക്കാട്:മലയാളികളുടെ തീന്മേശയിലെ രുചിക്കൂട്ടുകളിൽ ഏറിയപങ്കും ഇപ്പോൾ അറബിനാട്ടിൽ നിന്നാണ്.  ആരോഗ്യം, പരിമണം, കലര്‍പ്പില്ലാത്തത് ഇതാണ് അറേബ്യന്‍ വിഭവങ്ങളുടെ ആപ്തവാക്യം.   പ്രകൃതി ശാലീനത മാത്രമല്ല നല്ല അറേബ്യൻ...

ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം;

ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം;

ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം;പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന പാലക്കാട്‌. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം....

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

മം​ഗ​ലം​ഡാം ക​വി​ളു​പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി

ക​വി​ളു​പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി​യ സ്ഥ​ലം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു മം​ഗ​ലം​ഡാം: ക​വി​ളു​പാ​റ​യി​ൽ പ​ക​ൽ സ​മ​യ​ത്ത് പു​ലി ഇ​റ​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യാ​യ ക​വി​ളു​പാ​റ​യി​ൽ ക​മ്മ​ൻ​കു​ഴ​ക്ക​ൽ ഭാ​ഗ​ത്താ​ണ് പു​ലി​യെ ക​ണ്ട​താ​യി...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ഇന്ന് (22/02/21) അർദ്ധരാത്രി മുതൽ KSRTC ജീവനക്കാർ പണിമുടക്കുന്നു

KSRTC ജീവനക്കാർ ഇനിയും അവഗണിക്കപ്പെടേണ്ടവരും അപമാനിക്കപ്പെടേണ്ടവരുമാണോ…? ശമ്പളപരിഷ്ക്കരണം: വാഗ്ദാനമല്ല, വേണ്ടത് നടപ്പിലാക്കൽ - KST എംപ്ലോയീസ് സംഘ്(BMS) ബഹു: മുഖ്യമന്ത്രി ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പാക്കേജുകളിലെ പൊള്ളത്തരവും യാഥാർഥ്യവും…...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ പ്രതിഷേധ സമരം ഇന്ന്

പാലക്കാട്‌ ബ്രോക്കർ അസോസിയേഷൻ ഭാരവാഹികൾക്ക് സംയുക്ത സംഘടനയുടെ പേരിൽ പ്രതിഷേധ സമരം ഇന്ന് സൂചനാപണിമുടക്കിന്റെ ഭാഗമായി 22 2 2021 ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കില്ല...

മണ്ണാർക്കാട് പൂരത്തിന് തുടക്കമായി

മണ്ണാർക്കാട് പൂരത്തിന് തുടക്കമായി

മണ്ണാർക്കാട്ടെ മണ്ണിനെയും ആറിനെയും സാക്ഷിയാക്കി, ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരകുറിശ്ശി ഉദയർകുന്നിലമ്മ ആറാട്ടിനിറങ്ങിയതോടെ ഈ വർഷത്തെ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 11 മണിക്കാണ് പൂരത്തിന്...

അനങ്ങൻമലയിലെ ക്വാറി: ജനകീയപ്രതിരോധം ഇന്ന്

അനങ്ങൻമലയിലെ ക്വാറി: ജനകീയപ്രതിരോധം ഇന്ന്

ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല​യി​ൽ വ​രോ​ട്ടെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ന് തീ​രു​മാ​നം. ഇന്നു വൈകുന്നേരം നാലിന് ​നാ​ലാം​മൈ​ൽ അ​ത്താ​ണി​യി​ലാ​ണ് പ​രി​പാ​ടി.ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേഷ​ണ​ത്തി​ൽ വി​വി​ധ...

Page 500 of 647 1 499 500 501 647
  • Trending
  • Comments
  • Latest

Recent News