Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കവർച്ചക്കുശേഷം ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി

പാലക്കാട്: മലപ്പുറം സ്വദേശികളിൽനിന്ന്​ 27.50 ലക്ഷം രൂപ കവർന്നശേഷം ഉപേക്ഷിക്ക​പ്പെട്ട കാറിൽനിന്ന്​ ഒരുകോടിയോളം രൂപ കണ്ടെടുത്തു. പാലക്കാട്​- കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി മലപ്പുറം സ്വദേശികളായ രണ്ടുപേരെ ആക്രമിച്ച്​ 27.50 ​ ലക്ഷം രൂപ കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട്​ നടന്ന അന്വേഷണത്തിനിടെയാണിത്​. ഹവാല ഇടപാടാണ് ഇതിന്​ പിന്നിലെന്ന്​ പൊലീസ്​ സംശയിക്കുന്നു. ബംഗളൂരുവിൽനിന്ന്​ കേരളത്തിലേക്ക്​ പോവുകയായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ റിയൽ എസ്​റ്റേറ്റ്​ ബിസിനസുകാരനായ അബ്​ദുസ്സലാം (50), ഡ്രൈവർ എ. ഷംസുദ്ദീൻ (42) എന്നിവരാണ്​ കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്​. തുടർന്ന്​ അഞ്ചംഗ സംഘം കാറുമായി കടക്കുകയായിരുന്നു. തുടർന്നാണ്​ സംഘം കൊണ്ടുപോയ കാർ കോയമ്പത്തൂർ ശിരുവാണി റോഡിൽ മാതംപട്ടിക്ക്​ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്​. ഇതിൽ പരിശോധന നടത്തവെയാണ്​ പിൻസീറ്റിനടിയിലെ രഹസ്യ അറയിൽ 90 ലക്ഷത്തിലധികം രൂപ കണ്ടെത്തിയത്​. സ്​ഥിരമായി കാറിൽ ഹവാല പണം കടത്തിയിരുന്നതായി​ പൊലീസ്​ സംശയിക്കുന്നു​. അക്രമിസംഘം തട്ടിയെടുത്തത്​ 27.50 ലക്ഷം രൂപയല്ലെന്നും വൻ തുകയായിരിക്കുമെന്നും സൂചനയുണ്ട്​. കവർച്ച ഒത്തുകളിയാണെന്നും സംശയമുണ്ട്​. അബ്​ദുസ്സലാം, ഷംസുദ്ദീൻ, മുഹമ്മദ്​അലി എന്നിവരുടെ പരസ്​പര വിരുദ്ധ മൊഴികൾ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്​. അതിനിടെ രണ്ട്​ മൊബൈൽ ഫോണുകളും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരാണ്​ ഇവ പൊലീസിന്​ കൈമാറിയത്​. അബ്​ദുസ്സലാമി​ൻെറയും ഷംസുദ്ദീ​ൻെറയും ഫോണുകളാണിതെന്ന്​ പൊലീസ്​ അറിയിച്ചു.

Previous Post

കിണറ്റിലിറങ്ങി കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

Next Post

കർഷകനൊപ്പം ജനകീയ സദസ്സ്

Palakkad News

Palakkad News

Next Post
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

കർഷകനൊപ്പം ജനകീയ സദസ്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News