Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു

തച്ചമ്പാറ: പാചക വാതകത്തിന് തുടർച്ചയായി ഓരോ തവണയും വില വർധിപ്പിച്ച നടപടിക്കെതിരെ കേരള മഹിളാ സംഘംകോങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തച്ചമ്പാറ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം എഐടിയുസിജില്ലാ പ്രസിഡന്റ് പി. ശിവദാസൻ ഉൽഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധികാലത്ത് പാചക വാതക വില  വര്‍ധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാന്‍ ഓരോരുത്തരും  രംഗത്തുവരണമെന്ന്ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സുമിത അദ്ധ്യക്ഷത വഹിച്ചു. ലിസി, ശ്രീജ, കുമാരി, ജോർജ് തച്ചമ്പാറ, രാധാകൃഷ്ണൻ ,തങ്കച്ചൻമാത്യൂസ് തുടങ്ങിയവർ സംസാരിച്ചു

Previous Post

പാലക്കാട്‌ ജാതി പറഞ്ഞ്‌ ആശംസ;

Next Post

ഫായിദാ ബഷീർ മണ്ണാർക്കാട് നഗരസഭാ ചെയർമാനായി സ്ഥാനമേറ്റു.

Palakkad News

Palakkad News

Next Post
ഫായിദാ ബഷീർ മണ്ണാർക്കാട് നഗരസഭാ ചെയർമാനായി സ്ഥാനമേറ്റു.

ഫായിദാ ബഷീർ മണ്ണാർക്കാട് നഗരസഭാ ചെയർമാനായി സ്ഥാനമേറ്റു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News