ജില്ലയില്‍ എച്ച്1എൻ1 ജാഗ്രതാ നിര്‍ദേശം;
September 17, 2026
മുസ്ലിം ലീഗില്‍ കൂട്ടരാജി
September 17, 2026
സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു.
September 15, 2026
ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽപാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ കോങ്ങാട്:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ പുലാപ്പറ്റഎം.എൻ.കെ.എം.ജി. എച്ച്. എസ്.എസ് നടപടി സ്വീകരിച്ചു. വിവിധ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3060 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 29) 2682 പേര്‍ക്ക് കോവിഡ് 19...
കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് കൊപ്പം റോഡിൽ വാടക കെട്ടിടത്തിൽ അനാഥമായി കിടന്ന പോത്തുകളെ നഗരസഭ അധികൃതർ ഇടപെട്ട് മോചിപ്പിച്ചു.ആറു ദിവസത്തോളമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ...
നിര്യാതനായി.മരുത റോഡ് മന്ദം പള്ളം പ്രിത്വിരാജ് ( 62 ) നിര്യാതനായി.കോൺഗ്രസ്സ് മണ്ഡലം വൈസ്പ്രസിഡൻ്റ്;മരുതറോഡ് റൂറൽ സഹകരണ സംഘം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചീട്ടുണ്ട്. ഭാര്യ:...
പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.പാലക്കാട് :നഗരസഭ പതിനഞ്ചാം വാർഡിൽ കോവിഡ് ലോക്ക് ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. കോവിഡ് രണ്ടാം തരംഗം...
പുതുപ്പരിയാരം :- പുതുപ്പരിയാരം പഞ്ചായത്തിലെ പാലിയേറ്റ് കെയർ രോഗികൾ, കാൻസർ രോഗികൾ, കിഡ്നി രോഗികൾ, ബുദ്ദിമാന്ന്യമുള്ള ആളുകൾ, വികലങ്കർ എന്നി കുടുംബങ്ങളെ ആശ വർക്കറിലൂടെ കണ്ടെത്തി പഞ്ചായത്ത്...
പാലക്കാട്: കോവാക്സിൽ രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്ന് പരാതി. ആദ്യ ഡോസ് എടുത്ത ശേഷം 28. ദിവസം മുതൽ 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കേണ്ടതാണെന്നാണ് പറയുന്നത് '...
പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു. മുപ്പതോളം പോത്തുകുട്ടികളിൽ രണ്ടെണ്ണം ചത്തു .ഇന്നലെയാണ് നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ...
നിയമസഭാ സ്പീക്കറെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര്‍ അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം...
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം പാലക്കാട്:ലക്ഷദ്വീപിലെ ജനാധിപത്യവും സമാധാനവും തകർത്ത് വംശീയ ഉന്മൂലനത്തിനും സാംസ്ക്കാരിക അധിനിവേഷത്തിനും കോപ്പ് കൂട്ടുന്ന സംഘ്പരിവാരത്തിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ 'സേവ് ലക്ഷദ്വീപ്'...
ജന്മദിനാഘോഷം സമൂഹ അടുക്കളയിൽ. ഒറ്റപ്പാലത്തു പ്രവർത്തിക്കുന്ന പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യയൊരുക്കി ഒറ്റപ്പാലത്തെ ഹോം നഴ്സിങ് സ്ഥാപന ഉടമ പ്രകാശ് നട്ടകുളങ്ങരയും കുടുംബവും.പ്രിയദർശിനി സമൂഹ അടുക്കളയുടെ...
മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ മണ്ണാർക്കാട്:ജയിലിനായി ഭൂമി വിട്ടുനൽകിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക...
കഞ്ചിക്കോട് വനമേഖലയിൽ അടിയന്തിരമായി റെയിൽ ഫെൻസിംഗ് നടപ്പിലാക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കഞ്ചിക്കോട്, വലിയേരി പ്രദേശത്ത് കാട്ടാന അപകടപ്പെടുത്തിയ അഞ്ജനാ ദേവിയുടെ വീട്...
വാഹന അപകടത്തെ തുടർന്ന് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ചിറ്റൂർ കൊള്ളുപറന്പ് ഗോപിക്ക് സഹായ ഹസ്തവുമായി എം.എ.പ്ലൈ ഫൗണ്ടേഷൻ. പത്തുവർഷങ്ങൾക്കുമുന്പ് തമിഴ്നാട്ടിൽ നിന്ന് ഉണ്ടായ ഒരു അപകടമാണ് ഗോപിയെ...
നെന്മാറ നിയമസഭ നിയോജക മണ്ഡലം എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട കെ. ബാബു നിയമസഭാ സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു.കോവിഡ് ബാധിച്ച് നെന്മാറയിലെ...
മലമ്പുഴ ഇറിഗേഷൻ കുനിശ്ശേരി നമ്പർ - 2 കനാലിനരികിലുള്ള വൻമരം കടപുഴകി വീണു. പല്ലാവൂർ കിഴക്കേത്തറ അപ്പുണ്ണിനായരുടെ വീട്ടുവളപ്പിലുഉള്ള കുളത്തിലേക്കാണ് ഈമരം നിലംപതിച്ചത്. ഈമരം കടപുഴകിയതുമൂലം കനാലിൻ്റെ...