Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി

Palakkad News by Palakkad News
5 years ago
in PALAKKAD
0
വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക​ഞ്ചി​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചി​ക്കോ​ട്, വ​ലി​യേ​രി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന അ​പ​ക​ട​പ്പെ​ടു​ത്തി​യ അ​ഞ്ജ​നാ ദേ​വി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.
യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ റെ​യി​ൽ ഫെ​ൻ​സിം​ഗി​നാ​യി 18 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​തു​ക പി​ന്നീ​ട് വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ള്ള കാ​ട്ടാ​ന അ​ക്ര​മ​ണം മൂ​ലം നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി റെ​യി​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. 

Previous Post

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

Next Post

മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ

Palakkad News

Palakkad News

Next Post

മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News