യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
ചാരായ നിര്‍മാണം; ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍ മലമ്പുഴ: ചാരായനിര്‍മാണ സാമഗ്രികളും വിദേശമദ്യം ഉള്‍പ്പെടെയുമായി ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍...
കേരളശ്ശേരി ഹൈസ്ക്കൂളിലെ എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംയുക്തമായി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി കേരളശ്ശേരി : 'കരുതലാണ് കരുത്ത്, കൂടെയുണ്ട് ഞങ്ങൾ' എന്ന...
വിദേശമദ്യവും ചാരായ വാഷുOപിടിച്ചെടുത്തു. രണ്ടു പേർ പിടിയിൽ.മലമ്പുഴ.. 12.5 ലിറ്റർ വിദേശ്യ മദ്യവും, 50 ലിറ്റർ വാഷുമായി 2 പേർ പിടിയിൽ പാലക്കാട് വലിയ പാഠം അംബികാപുരം...
മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിൽ - രണ്ടെണ്ണം ചത്തു കിടക്കുന്നു.പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിലെന്ന പോലെ കിടക്കുന്നു ഭക്ഷണവും...
പത്രപ്രവർത്തകർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.പാലക്കാട്: കോവിഡ് മഹാമാരി പിടിമുറുക്കിയ സാഹചര്യത്തിൽ യാതൊരു ഭീതിയും കൂടാതെ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻപ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു....
സാമൂഹികമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായും വർത്തമാനകാലത്തെ കവർന്നെടുത്ത കൊറോണയിലും രണ്ടാം പിണറായി സർക്കാറിൻ്റെ ആദ്യ നയ പ്രഖ്യാപനം തുടർ ജീവിതത്തിനായി പോരാടുന്നവർക്കുള്ള പ്രതീക്ഷയാവുന്നു. കോവിഡ് മഹാമാരി നാടാകെ ദുരിതം...
പുതുപ്പരിയാരം പഞ്ചായത്തിലേക്കു കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ വിവിധ സെന്ററുകളിൽ നൽകുന്നതിനായി എം ഇ എസ് പ്രവർത്തകർ മാസ്ക്കും കോവിഡ് പ്രതിരോധ സാമഗ്രികളും കൈമാറി....
ഒറ്റപ്പാലം: സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. പനമണ്ണ കോന്ത്രംകുണ്ട് കുന്നത്ത് സുധീഷിനെയാണ് (22) വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനമണ്ണ ചാവക്കാട്ടുപറമ്പിൽ പ്രജീഷിനെ (29) ഒറ്റപ്പാലം പോലീസ്...
പാലക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡന്റും, ജില്ലാ മീഡിയ കോ കോർഡിനേറ്ററുമായ എം.അസ്സൻ മുഹമ്മദ് ഹാജിയുടെ മൂത്ത സഹോദരി എം. നൂർജഹാൻ...
യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.മുണ്ടൂർ :- യുവക്ഷേത്ര കോളേജിലെ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്യത്തിൽ "ഫ്ലിക്കറിങ്ങ് മൈൻറ്: ബിഫ്രണ്ടിങ്ങ് ടെക്ക്നോളജി ഫോർ ഡൈലി യൂസ് " എന്ന...
കരിമ്പ:കോവിഡിനെ തടയാൻ ആരോഗ്യ വകുപ്പും പോലീസുംതദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്നബഹുമുഖ കർമ പരിപാടികളിൽ ഒന്നാണ് അനൗൺസ്‌മെന്റ്.തെരഞ്ഞടുപ്പു കാലത്ത് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് അനൗൺസ്മെന്‍റു നടത്തി ശ്രദ്ധേയനായ സലാം ഈ രംഗത്തും...
പാലക്കാട്‌കോവിഡ് ബാധിതർക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ‘ആയുഷ് 64’ മരുന്ന് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സേവാഭാരതി വ്യാപകമായി വിതരണം ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട മരുന്നു വിതരണത്തിന്...
വടക്കഞ്ചേരി: മഴക്കാലത്തിനു മുന്നേ തുരങ്കപ്പാത തുറക്കാനുള്ള സാധ്യത മങ്ങിയതോടെ ക്ഷേത്രം വഴി നിലവിലുള്ള റോഡ് വീതി കൂട്ടുന്ന പ്രവൃത്തി തുടങ്ങി. നേരത്തെ പവർ ഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി...
മണ്ണാർക്കാട് സബ് ജയിലിന് സ്ഥലം നൽകിയതി നെതിരെ എംഎൽഎ; മണ്ണാർക്കാട് :കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലം സബ്ബ് ജയിൽ നിർമ്മിക്കാൻ നൽകിയത് പ്രതിഷേധാർഹമെന്ന് എൻ.ഷംസുദ്ദീൻ എംഎൽഎ. 2019 മുതൽ...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡന്റും, ജില്ലാ മീഡിയ കോ കോർഡിനേറ്ററുമായ M.അസ്സൻ മുഹമ്മദ് ഹാജിയുടെ മൂത്ത സഹോദരി M. നൂർജഹാൻ...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നുജില്ലയിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന...