Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത ഇനിയും വൈകും

Palakkad News by Palakkad News
5 years ago
in ALATHUR
0
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ​ട​ക്ക​ഞ്ചേ​രി: മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ തു​ര​ങ്ക​പ്പാ​ത തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ ക്ഷേ​ത്രം വ​ഴി നി​ല​വി​ലു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. നേ​ര​ത്തെ പ​വ​ർ ഗ്രി​ഡി​ന്‍റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ല​ത് ഭാ​ഗ​ത്താ​ണ് വീ​തി കൂ​ട്ടി മെ​റ്റ​ൽ നി​ര​ത്തു​ന്ന പ​ണി ന​ട​ക്കു​ന്ന​ത്. റോ​ഡി​ൽ ഏ​തെ​ങ്കി​ലും വാ​ഹ​നം കേ​ട് വ​ന്ന് കി​ട​ന്നാ​ലും വാ​ഹ​ന കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

കി​ഴ​ക്ക​ഞ്ചേ​രി പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് വ​ന്ന​തി​നാ​ൽ ഇ​നി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ന്‍റെ നീ​ക്കം സു​ഗ​മ​മാ​ക്കേ​ണ്ട​തു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ഗൗ​ര​വ​മേ​റി​യ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് തു​ര​ങ്ക​പ്പാ​ത തു​റ​ക്കാ​ൻ കാ​ത്ത് നി​ൽ​ക്കാ​തെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.

കു​തി​രാ​നി​ലെ നി​ല​വി​ലു​ള്ള പാ​ത വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ വീ​തി കൂ​ട്ടി ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നെ​ങ്കി​ൽ കു​തി​രാ​നി​ലെ കു​രു​ക്ക് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.

Previous Post

മണ്ണാർക്കാട് സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതിനെ​തി​രെ എം​എ​ൽ​എ;

Next Post

സേവാഭാരതിയുടെ മരുന്ന്‌ വിതരണം സംസ്ഥാന അനുമതിയില്ലാതെ

Palakkad News

Palakkad News

Next Post

സേവാഭാരതിയുടെ മരുന്ന്‌ വിതരണം സംസ്ഥാന അനുമതിയില്ലാതെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News