ജില്ലയില്‍ എച്ച്1എൻ1 ജാഗ്രതാ നിര്‍ദേശം;
September 17, 2026
മുസ്ലിം ലീഗില്‍ കൂട്ടരാജി
September 17, 2026
സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു.
September 15, 2026
ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖലാ കമ്മറ്റിയുടെ കോവിഡ് വാർ റൂം ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് ജോ: സെക്രട്ടറി സഖാവ് അനീഷ് ഉദ്ഘാടനം ചെയ്തു...
പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ആലത്തൂർ: ലോക്ഡൗൺ മൂലം പുറത്തിറങ്ങാൻ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് കാവശ്ശേരി ചുണ്ടക്കാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സാന്ത്വനം. ഒരു കുടുംബത്തിന് ഒരാഴ്ച...
മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും പാലക്കാട് RPF ടീമും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിൽ...
ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 54 വയസായിരുന്നു ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ്...
പാലക്കാട്‌ജില്ലയിൽ 29,99, 454 പാഠപുസ്‌തകങ്ങൾ വിതരണത്തിനായി എത്തി. പന്ത്രണ്ട് ഉപജില്ലകളിലെയും സൊസൈറ്റികളിൽ പുസ്‌തകം എത്തിച്ചു. സ്‌കൂളുകളിൽ വിതരണം 70 ശതമാനം പൂർത്തിയായി. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പുസ്‌തകങ്ങളുടെ...
ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കാട് വെട്ടി വൃത്തിയാക്കാൻപോലും ജിമ്മിന്റെ പരിപാലന ചുമതലയുള്ള നഗരസഭ തയ്യാറാകുന്നില്ല. മേൽനോട്ടത്തിനായി ജീവനക്കാരനെ...
മണ്ണാർക്കാട്ട് ലിൻഷ മെഡിക്കൽ ഷോപ്പിനെതിരെയാണു പൊലീസ് കേസെടുത്തത്. പിപിഇ കിറ്റിന് സർക്കാർ നിശ്ചയിച്ച വില 328 രൂപയാണ്. എൻ 95 മാസ്ക്കിനു 26 രൂപയും. എന്നാൽ മെഡിക്കൽ...
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കിടത്തിച്ചികിത്സയ്‌ക്ക് സജ്ജമാകുന്നു. ജൂൺ പത്തിനകം 100 കിടക്കയുള്ള വാർഡ് പ്രവർത്തനം തുടങ്ങും. ജില്ലാ ആശുപത്രിയിൽനിന്ന് മാറ്റിയതുൾപ്പെടെ ഇവിടെ ഒമ്പത് വിഭാഗങ്ങളിൽ ഒപി...
കൊടുവായൂർ പയ്യപ്പുള്ളി വാക്കോട് വീട്ടിൽ പരേതനായ കോൺഗ്രസ് നേതാവ് ജനാർദ്ദനന്റേയും,പ്രേമലതയുടെയും മകൻ ആർമി ഉദ്യോഗസ്ഥനായ ശ്രീജിൻ 23-05-2021ന്. ഞായറാഴ്ച വിവാഹിതനായി.വധു അശ്വതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങു...
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റുമായ എൻ. എസ്. രാധാകൃഷ്ണൻ നായർ...
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. പാലക്കാട് ഗവ. ആശുപത്രിയിൽ രണ്ട് പേർക്ക് നിപ്പ വൈറസ്...
പാലക്കാട്: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ് 31 മുതൽ...
ആലത്തൂർ: തുണിക്കടകൾ തുറക്കാൻ അനുമതി നൽകിയപ്പോൾ തുന്നൽ കടകൾ തുറക്കാൻ അനുമതി നൽകാത്തത് ന്യായീകരിക്കാനാവില്ലെന്നും തയ്യൽകാർത്ത്കോ വിഡ് 19 ദുരിതാശ്വാസ സഹായം നൽകണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ട്...
കൈത്താങ്ങായി കൂടെ..പച്ചക്കറി കിറ്റും മാസ്ക്കും വിതരണംനടത്തി.മുണ്ടൂർ പഞ്ചായത്ത് പത്താം വാർഡിൽസിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിൽമുഴുവൻ കുടുംബങ്ങളിലേക്കുംപച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണോദ്ഘാടനംമലമ്പുഴഎംഎൽഎ എ.പ്രഭാകരൻ നിർവഹിച്ചു.മുണ്ടൂർ ഗ്രാമ പഞ്ചായത്ത്...
മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.എംഎൽഎ എ.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു മുണ്ടൂർ പഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെയുംകോവിഡ് പ്രതിരോധ നടപടികൾക്കും ഡിസിസി(ഗൃഹവാസ പരിചരണ കേന്ദ്രം)തുടക്കമായി. ഒമ്പതാംമൈൽപ്രി മെട്രിക് ഹോസ്റ്റലിന്റെഇരു നിലക്കെട്ടിടത്തിൽആരംഭിച്ചഡിസിസി...
കോവിഡ് കാലത്തും ആശ്വാസ പ്രവർത്തനവുമായി ജെസിഐ. കോവിഹെൽപ് പദ്ധതി ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ നിർവഹിച്ചുപാലക്കാട്:കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ശക്തമാക്കി മഹാമാരി കാലത്തുംസാമൂഹിക സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുകയാണ്ജെസിഐ പാലക്കാട് ഘടകം.ജെസിഐ കോവിഹെല്പ് പദ്ധതിയുടെ...