Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പ്രിയദർശിനി ക്ലബ്ബിൻ്റെ സാന്ത്വനം; പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Palakkad News by Palakkad News
5 years ago
in ALATHUR
0
പ്രിയദർശിനി ക്ലബ്ബിൻ്റെ സാന്ത്വനം; പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 
ആലത്തൂർ: ലോക്ഡൗൺ മൂലം പുറത്തിറങ്ങാൻ പ്രയാസപ്പെടുന്ന ജനങ്ങൾക്ക്  കാവശ്ശേരി ചുണ്ടക്കാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സാന്ത്വനം. ഒരു കുടുംബത്തിന് ഒരാഴ്ച കാലത്തേക്ക് ആവശ്യമായ പച്ചക്കറികളുൾപ്പെടുന്ന കിറ്റുകളാണ് ക്ലബ്ബ് അംഗങ്ങൾ വീടുകളിലെത്തിച്ചത്. എട്ട്, ഒമ്പത് വാർഡുകളിലെ 350 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്.ജന്മനാ ഇരു കൈയ്യുമില്ലാത്ത  ഭിന്നശേഷി കലാകാരൻ പ്രണവ് ബാലസുബ്രഹ്മണ്യൻ  വിതരണോദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ എ.സുചിത്ര, ഇൻഷുറൻസ് അഡ്വൈസർ ഇ.ഷാഹിദ എന്നിവർ മുഖ്യാതിഥികളായി. ക്ലബ്ബ് പ്രസിഡൻ്റ് എ.സുധീർ അധ്യക്ഷനായി.സെക്രട്ടറി വി.സുനിൽകുമാർ, ട്രഷറർ കെ.എൻ. നൗഷാദ് എന്നിവർ സംസാരിച്ചു. 

ഫോട്ടോ ക്യാപ്ഷൻ: കാവശ്ശേരി ചുണ്ടക്കാട് പ്രിയദർശിനി ക്ലബ്ബിൻ്റെ പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം ഭിന്നശേഷി കലാകാരൻ പ്രണവ് ബാലസുബ്രഹ്മണ്യൻ നിർവഹിക്കുന്നു

Previous Post

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Next Post

കോവിഡ്‌ വാർ റൂം ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
കോവിഡ്‌ വാർ റൂം ഉദ്ഘാടനം ചെയ്തു

കോവിഡ്‌ വാർ റൂം ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News