Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

Palakkad News by Palakkad News
5 years ago
in ALATHUR
0
കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ. ​ബാ​ബു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷി​ന്‍റെ ചേം​ബ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.
കോ​വി​ഡ് ബാ​ധി​ച്ച് നെന്മാറ​യി​ലെ പേ​ഴും​പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന​തി​നാ​ൽ മ​റ്റു എം​എ​ൽ​എ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത 24ന് ​അ​ദ്ദേ​ഹ​ത്തി​ന് പ്രോ​ടൈം സ്പീ​ക്ക​ർ മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. മെ​യ് 13 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത.്
ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം നെന്മാ​റ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും സി​പി​എം പ്ര​തി​നി​ധി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

Previous Post

വൻമരം കടപുഴങ്ങി വീണു

Next Post

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

Palakkad News

Palakkad News

Next Post
എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ  പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News