Sunday, August 23, 2026
Palakkad News

Palakkad News

ഇന്ന് 687 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 687 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 687 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1018 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 28) 687 പേർക്ക് കോവിഡ് 19...

ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം

ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം

ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ വനിതാ മന്ത്രിയെന്ന നിലയിലും റവന്യുമന്ത്രിയായ ഗൗരിയമ്മ ഭൂപരിഷ്ക്കരണ നിയമം കൊണ്ട് വന്നതാണ് ഇന്ന് സാധാരണക്കാർക്ക്...

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഷൊർണൂർ: നഗരസഭാ പരിധിയിലെ നൂറുകണക്കിന് ഏക്കർ കൃഷിഭൂമി ഡാറ്റാ ബാങ്കിൽ...

വനഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകലാണ് ചെർപ്പുളശ്ശേരിയിൽ നടക്കുന്നതെന്ന് BJP

വനഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകലാണ് ചെർപ്പുളശ്ശേരിയിൽ നടക്കുന്നതെന്ന് BJP

ചെർപ്പുളശ്ശേരി മലയിലെ കോടികളുടെ മരങ്ങൾ മാത്രമല്ല നൂറുകണക്കിന് വനഭൂമി ഒന്നാകെ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി കൊടുക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറിസി.കൃഷ്ണകുമാർ പറഞ്ഞു.വനം, റവന്യൂ,...

വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും — ജോബി.വി.ചുങ്കത്ത് —

വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും — ജോബി.വി.ചുങ്കത്ത് —

വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും-- ജോബി.വി.ചുങ്കത്ത് --പാലക്കാട്:വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് കെ.വി.വി.ഇ.എസ്. സംസ്ഥാന പ്രസിഡണ്ട് ജോബി വി.ചുങ്കത്ത് '...

ശ്രുതിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം : ഭാരതീയ നാഷണൽ ജനതാദൾ

ശ്രുതിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം : ഭാരതീയ നാഷണൽ ജനതാദൾ

വ​ട​ക്ക​ഞ്ചേ​രി ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ്​ മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എവിടെയുമെത്താത്തതിൽ ഭാരതിയ നാഷണൽ ജനതാദൾ പ്രതിഷേധിച്ചു. പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബന്ധപ്പെട്ട വരുമായെത്തിയാണ്...

ജനകീയ കഥാകാരനായ ലോഹിതദാസ്.

ജനകീയ കഥാകാരനായ ലോഹിതദാസ്.

ജനകീയ കഥാകാരനായ ലോഹിതദാസ്.--- ആഷിക് ഒറ്റപ്പാലം ---ഒറ്റപ്പാലം:ജീവിതത്തിന്റെ പച്ചപ്പിൽ തൊട്ടുള്ള ദൃശ്യവിഷകരങ്ങൾനീണ്ട സർഗ്ഗസപര്യയുടെ നിവേദ്യമായ, ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളിൽ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകൾ പറഞ്ഞ് മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാതെ...

വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി.

വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി.

വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി.ചിറ്റൂർ: ചിറ്റൂർ ബ്ലോക്കിലെ കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺമാർ, ജനകീയ ഹോട്ടൽ യൂണിറ്റുകൾ എന്നിവർ ചേർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായ ഇരുപത്തി അയ്യായിരം രൂപ...

ഇന്ധന വിലവർദ്ധനക്കെതിരെ പ്രതിഷേധിച്ചു.

ഇന്ധന വിലവർദ്ധനക്കെതിരെ പ്രതിഷേധിച്ചു.

പാലക്കാട്: ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലവർ സനവിനെതിരെ ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന...

കുടിവെള്ളം പാഴായി ഒഴുകി ടൗണിൽ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിൽ

കുടിവെള്ളം പാഴായി ഒഴുകി ടൗണിൽ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിൽ

കുടിവെള്ളം പാഴായി ഒഴുകി ടൗണിൽ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിൽ നെന്മാറ: നെന്മാറ - ഗോവിന്ദാപുരം പ്രധാന പാതയിൽ നെന്മാറ ടൗണിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലീക്കേജായി...

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് കൂടല്ലൂരിൽ ആരംഭിച്ചു

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് കൂടല്ലൂരിൽ ആരംഭിച്ചു

കൂടല്ലൂർ: പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് കൂടല്ലൂർ എഴുത്തച്ഛൻ സമുദായ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഈ പരിപാടിയിൽ എല്ലാവരും പങ്കെടുത്ത്...

ഗാർഹിക പീഡനങ്ങൾക്ക് എതിരെ സ്ത്രീകൾ പ്രതികരിക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

സ്ത്രീധനത്തിനും ഗാർഹിക പീഡനങ്ങൾക്കും എതിരെ സ്ത്രീകൾ പ്രതികരിക്കണം:ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനുമോൾ: പാലക്കാട്: സ്ത്രീധനത്തിനും ഗാർഹിക പീഡനങ്ങൾക്കും എതിരെ സ്ത്രീകൾ പ്രതികരിക്കണമെന്നും  കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു...

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ ആലത്തൂർ വിവാഹ പരസ്യം നൽകിയ ചിറ്റിലഞ്ചേരിയിലെ യുവാക്കളെ കോയമ്പത്തൂർ പല്ലടത്തേക്ക് പെണ്ണുകാണാനെന്ന പേരിൽ വിളിച്ചുവരുത്തി സ്വർണവും പണവും...

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. - ജാഗ്രതാ സമതി ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്നതും നാടിൻ്റെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്നതുമായ ലഹരി മഫയക്കും സാമൂഹ്യ...

ബിരിയാണി ഫെസ്റ്റിലേക്ക് സായികിരൺ   ചെഗുവേരയുടെ ചിത്രം വരച്ചു നൽകി

ബിരിയാണി ഫെസ്റ്റിലേക്ക് സായികിരൺ ചെഗുവേരയുടെ ചിത്രം വരച്ചു നൽകി

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പല്ലശ്ശന മേഖല കമ്മിറ്റി നടത്തിയ ബിരിയാണി ഫെസ്റ്റിലേക്ക് കൂടല്ലൂർ കളരിക്കൽ വീട്ടിൽ സായികിരൺ അക്രിലിക്‌ പെയിന്റിങ്ങിലൂടെ ചെഗുവേരയുടെ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 28) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

Page 394 of 648 1 393 394 395 648
  • Trending
  • Comments
  • Latest

Recent News