Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

വനഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകലാണ് ചെർപ്പുളശ്ശേരിയിൽ നടക്കുന്നതെന്ന് BJP

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
വനഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകലാണ് ചെർപ്പുളശ്ശേരിയിൽ നടക്കുന്നതെന്ന് BJP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശ്ശേരി മലയിലെ കോടികളുടെ മരങ്ങൾ മാത്രമല്ല നൂറുകണക്കിന് വനഭൂമി ഒന്നാകെ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി കൊടുക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി
സി.കൃഷ്ണകുമാർ പറഞ്ഞു.
വനം, റവന്യൂ, പഞ്ചായത്ത്, പോലീസ് അധികാരികളുടെ മൗനസമ്മതത്തോടെയാണ് വർഷങ്ങളായി ഇതിനുള്ള ശ്രമം ഇവിടെ നടക്കുന്നത്.
സർക്കാർ ഭൂമിയും വനവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് BJP ഷൊർണൂർ മണ്ഡലം കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുകയാണ്.
വിവിധ വകുപ്പ് അധികൃതർ കൈമലർത്തുന്ന ഇവിടുത്തെ മരംമുറി വിഷയത്തിലും വനഭൂമി തിരിമറിയിലും സമഗ്രമായ അന്വേഷണം വേണമെന്നും സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
ചെർപ്പുളശ്ശേരിയിലെ അനധികൃത മരംമുറി നടന്ന പ്രദേശത്ത് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Previous Post

വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും — ജോബി.വി.ചുങ്കത്ത് —

Next Post

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP

Palakkad News

Palakkad News

Next Post
ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News