Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷൊർണൂരിലെ കൃഷിഭൂമി തരം മാറ്റൽ കോടികളുടെ അഴിമതിയെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ

ഷൊർണൂർ: നഗരസഭാ പരിധിയിലെ നൂറുകണക്കിന് ഏക്കർ കൃഷിഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പൂഴ്ത്തിവയ്ക്കാനാണ് അധികൃതർ ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുന്നതെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു.
ലക്ഷക്കണക്കിന് രൂപ അഴിമതി നടത്തി നഗരസഭാ സെക്രട്ടറി വിജ്ഞാപനം ഇറക്കിയ ഭൂപ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻകിടക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി കണ്ണടച്ച് ഒപ്പുവച്ച നഗരസഭ ചെയർമാൻ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്.
വർഷങ്ങൾ കാത്തിരുന്ന് അനുകൂല തീരുമാനം ലഭിച്ച പാവപ്പെട്ടവരെ കൂടി വലയ്ക്കാനാണ് നഗരസഭ ചെയർമാന്റെ കൗൺസിലിലെ പ്രമേയ നാടകം ലക്ഷ്യം വയ്ക്കുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post

വനഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകലാണ് ചെർപ്പുളശ്ശേരിയിൽ നടക്കുന്നതെന്ന് BJP

Next Post

ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം

Palakkad News

Palakkad News

Next Post
ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം

ഗൗരിയമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷവും അനുസ്മരണവും അനാഥരോടപ്പം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News