യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാകണം: വിസ്ഡം യൂത്ത്മണ്ണാർക്കാട് : ഗാർഹിക പീഢനങ്ങളും സ്ത്രീപീഢനങ്ങളും ആത്മഹത്യയും കുടുംബക്ഷിദ്രതയുമെല്ലാം രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ 1961 ൽ പാസാക്കുകയും 1984...
പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന് തിങ്കളാഴ്ച കാലത്ത് 9.30മണി മുതൽ കൂടല്ലൂർ എഴുത്തശ്ശൻ സമുദായ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന സൗജന്യ കോവിഡ്...
കേന്ദ്ര സർക്കാർനെത്തി രെ പ്രതിക്ഷേധം നെന്മാറയിൽ 25 കേന്ദ്രങ്ങളിലായിരണ്ടായിരം പേരെപങ്കെടുപ്പിക്കും എൽ.ഡി.എഫ് നെന്മാറ - പെട്രാൾ-ഡീസൽ-പാചക വാതകങ്ങൾക്ക് കേന്ദ്ര സർക്കാർ നടപ്പിലിയന്ന വില വർദ്ധനവിനെത്തി രെജൂൺ 30...
പ്രതിഷേധിച്ചു.പാലക്കാട്: വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രാജേന്ദ്രൻ...
പറളി പാലത്തിനു സമീപം കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും സ്കൂട്ടിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും എതിരെ വന്ന സ്കൂട്ടിയുമാണ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 1010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1232 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 27) 1010 പേർക്ക് കോവിഡ് 19...
ഡെല്‍റ്റ വൈറസ്: കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതൽ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ് ഡെല്‍റ്റ വൈറസ് വകഭേദത്തിൻ്റെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ (ജൂൺ 28...
സർക്കാർ അംഗീകൃത ഖാദി മേഖലയിൽ ജോലി ചെയ്യുന്ന നൂൽപ് നെയ്ത്തു തൊഴിലാളികൾക്ക് 4 മാസമാസമായി വേതനം ലഭിച്ചിട്ടില്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2 മാസമായി തൊലിലും നഷ്ടപ്പെട്ടിരിക്കുകയാണ്. മററു...
കവിത മഴവില്ലഴകുള്ളസൗഹൃദം വീക്ഷണകോണിൽവ്യതിയാനമുണ്ടെങ്കിലുംഅറിയാതൊന്നു ചേരുന്നമനസ്സുകളുണ്ട്… ശരീരങ്ങൾ രണ്ടെങ്കിലുംപരസ്പരമറിയാതെഒരാത്മാവിൻ്റെ തന്നെഭാഗമായവർ ! നാമിടങ്ങളിലേക്ക്കടന്നു വരുന്ന മൂന്നാമനെഉള്ളിലൽപ്പം പരിഭവംവെച്ചാലും സ്വീകരിക്കുന്നവർ ഏതു പിണക്കങ്ങളിലുംപറയാതെയറിയുന്നമൗനങ്ങൾ നമ്മൾക്കിടയിൽസംവദിക്കുന്നുണ്ട്.. ഇവിടങ്ങളിൽനഷ്ട്ടപെടുത്തലുകളില്ലപലപ്പോഴും വിട്ടുകൊടുക്കലിൻ്റെവെളുത്ത ധന്യതയാണ്! ഇരുളിലെ...
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ എംഎല്‍എ. ഗുണ്ടാസംഘങ്ങളെ പോഷക സംഘടനയായി സിപിഐഎം വളര്‍ത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ...
ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു. ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.പാലക്കാട്:ദേശിയ വൈദ്യുത സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പാലക്കാട് സർക്കിൾജൂൺ 26.വൈദ്യുതി സുരക്ഷാ...
ഒറ്റപ്പാലം: ബ്രിട്ടീഷുകാർ നിർമ്മിച്ച ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കോടതി സമുച്ചയം പൊളിക്കരുതെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. പൈതൃക സ്മാരകമായി കെട്ടിടത്തെ കണക്കാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
പാലക്കാട് പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കിടത്തിച്ചികിത്സയ്‌ക്ക് സജ്ജമായി. 100 കിടക്കയാണ് ഇപ്പോൾ ഒരുക്കിയത്. നേഴ്‌സുമാരുടെ നിയമനം വേഗത്തിലായാൽ 100 കിടക്കയിലും രോഗികളെ ചികിത്സിക്കാം. ഇപ്പോൾ 20 രോഗികളെ...
ആലത്തൂര്‍ അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 20 കന്നാസ് വെള്ളം ചേര്‍ത്ത സ്പിരിറ്റും പിടിച്ചെടുത്തു. 2000 ലിറ്റര്‍ വ്യാജ...
വടക്കഞ്ചേരി: മാരക ന്യൂജൻ മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കൾ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായി. 1.മുഹമ്മദ് ഷാഹിദ് ,വയസ്സ് 21, S/O സുലൈമാൻ ,...
ജില്ലയിൽ നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 27) ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...