Saturday, August 22, 2026
Palakkad News

Palakkad News

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക്  ഉടൻ  വാക്സിനേഷൻ നൽകണം

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് ഉടൻ വാക്സിനേഷൻ നൽകണം

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വടക്കന്തറയിൽ ഉടൻ സമ്പൂർണ്ണ വാക്സിനേഷൻ നൽകണമെന്ന് ….വടക്കന്തറ ശ്രീ. തിരൂപുരയ്ക്കൽ ഭഗവതി ദേവസ്വം ട്രസ്റ്റി ബോർഡ് ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തിലെ 50 മത്...

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യ പാലക്കാട്‌ : കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കർഷകസമരത്തിന് തൊഴിലാളികളുടെ ഐക്യദാർഢ്യം എന്ന തലകെട്ടിൽ സംസ്ഥാനത്തുടനീളം തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ...

യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി

യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി

'നരാധമൻ മോദിയോട് പ്രതിഷേധം മാത്രം,നന്ദിയില്ല'-യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി പാലക്കാട്:സൗജന്യ വാക്സിൻ അനുവദിച്ച നരേന്ദ്ര മോദിക്ക്‌ നന്ദി പ്രകടിപ്പിച്ച് കോളേജുകളിൽ ബാനർ സ്ഥാപിക്കണമെന്നയു.ജി.സിയുടെ നിർദേശത്തിൽ പ്രതിഷേധിച്ച്...

KVVES  സ്റ്റേറ്റ് ബാങ്കിനു മുൻപിൽ പ്രതിഷേധർണ്ണ നടത്തി

KVVES സ്റ്റേറ്റ് ബാങ്കിനു മുൻപിൽ പ്രതിഷേധർണ്ണ നടത്തി

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധർണ്ണ ഒറ്റപ്പാലം ടൗണിലുള്ള സ്റ്റേറ്റ് ബാങ്കിനു മുൻപിൽ ജില്ലാ വൈസ് പ്രസിഡണ്ട് പി-ജെ കുര്യൻ ഉൽഘാടനം...

പ്ലാസ്റ്റിക് സംസ്കരണ പ്ലാൻ്റിലെ തീപിടിത്തം ഗൂഡാലോചന അന്വേഷിക്കണം കോൺഗ്രസ്സ്

പ്ലാസ്റ്റിക് സംസ്കരണ പ്ലാൻ്റിലെ തീപിടിത്തം ഗൂഡാലോചന അന്വേഷിക്കണം കോൺഗ്രസ്സ്

മുണ്ടൂർ പ്ലാസ്റ്റിക് സംസ്കരണ പ്ലാൻ്റിലെ തീപിടിത്തം ഗൂഡാലോചന അന്വേഷിപക്കണം കോൺഗ്രസ്സ്മുണ്ടൂർ: മുണ്ടൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് യൂണിറ്റായ വഴുകുപാറ സ്ഥിതി ചെയ്യുന്ന പ്ലാസ്റ്റിക് സംസ്കരണ പ്ലാൻ്റ്...

ഡിജിപിയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നൽകണം

ഡിജിപിയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നൽകണം

ഡിജിപിയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നൽകണം പാലക്കാട്‌.കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തത വരുത്തണമെന്ന് പോപുലര്‍ ഫ്രണ്ട്...

മുണ്ടൂരിൽ പ്ലാസ്റ്റിക് സംസ്കരണ സംഭരണകേന്ദ്രം കത്തിനശിച്ചു.

മുണ്ടൂർപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വഴുക്കപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ സംഭരണകേന്ദ്രം കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. രണ്ട് കെട്ടിടങ്ങളിലായാണ്‌ യൂണിറ്റ് പ്രവർത്തിക്കുന്നത്....

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

നെന്മാറ പഞ്ചായത്ത് വാർഡ് 6 ൽ ഭാരതീയ ജനതാ പാർട്ടിയുടെയും വാർഡ് മെമ്പർ സുഭജയുടെയും നേതൃത്വത്തിൽ കോവിഡ് രോഗബാധിതരായി വിഷമത നേരിടുന്നവർക്ക് ഒന്നിലധികം തവണകളിലും, ആറാം വാർഡിലെ...

നെമ്മാറയിലെ ഫാം ഹൗസിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

നെമ്മാറയിലെ ഫാം ഹൗസിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

നെമ്മാറയിലെ ഫാം ഹൗസിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് പശുവളർത്തൽ ഫാമിന്റെ മറവിൽ വ്യാപകമായി വ്യാജവാറ്റ് നിർമ്മാണം . സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ...

സ്പീ​ക്ക​റുടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​മ​ഞ്ഞ് ജോ​ലി ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം

സ്പീ​ക്ക​റുടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​മ​ഞ്ഞ് ജോ​ലി ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം

സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ച​മ​ഞ്ഞു സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന​താ​യി പ​രാ​തി. സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു കോ​ട്ട​യ​ത്തും പ​രി​സ​ര...

വടക്കഞ്ചേരി ഫ്ലൈഓവറിലെ നിർമ്മാണ അപാകത ഉടൻ പരിഹരിക്കണം :രമ്യ ഹരിദാസ്

വടക്കഞ്ചേരി ഫ്ലൈഓവറിലെ നിർമ്മാണ അപാകത ഉടൻ പരിഹരിക്കണം :രമ്യ ഹരിദാസ്

വടക്കഞ്ചേരി ഫ്ലൈഓവറിലെ നിർമ്മാണ അപാകത ഉടൻ പരിഹരിക്കണം :രമ്യ ഹരിദാസ് ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് പാർലമെന്റിൽ സബ്മിഷനിലൂടെയും നേരിട്ട് അഭ്യർത്ഥിച്ചും നിരവധി തവണ...

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയുടെ പൊതു ജലാശയങ്ങളിലെ വിശാല കർപ്പ് കൃഷിയുടെ വിളവെടുപ്പ് മഞ്ഞളൂർമാനാം ചിറകുളത്തിൽ...

കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 29ന് ചൊവ്വാഴ്ച കാലത്ത് 9.30മണി മുതൽ കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ വെച്ചു നടക്കുന്ന സൗജന്യ...

കെ.എസ്.യു.  ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

കെ.എസ്.യു. ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

കെ.എസ്.യു. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 29) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി നാഗരാജൻ വി. ജി.സീനിയർ സിവിൽ പോലീസ് ഓഫീസർ (DVR.)DHQ പാലക്കാട്. ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് ചെക് അപ്പിനായി അമൃത ഹോസ്പിറ്റലിൽ 4 ദിവസം മുൻപ്...

Page 393 of 648 1 392 393 394 648
  • Trending
  • Comments
  • Latest

Recent News