Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബിരിയാണി ഫെസ്റ്റിലേക്ക് സായികിരൺ ചെഗുവേരയുടെ ചിത്രം വരച്ചു നൽകി

Palakkad News by Palakkad News
5 years ago
in CHITTUR
0
ബിരിയാണി ഫെസ്റ്റിലേക്ക് സായികിരൺ   ചെഗുവേരയുടെ ചിത്രം വരച്ചു നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പല്ലശ്ശന മേഖല കമ്മിറ്റി നടത്തിയ ബിരിയാണി ഫെസ്റ്റിലേക്ക് കൂടല്ലൂർ കളരിക്കൽ വീട്ടിൽ സായികിരൺ അക്രിലിക്‌ പെയിന്റിങ്ങിലൂടെ ചെഗുവേരയുടെ ചിത്രം വരച്ചു നൽകി.
ചിത്രം കൂടല്ലൂര്‍ കിഴക്കേത്തറ ബ്രാഞ്ച് കമ്മിറ്റിയ്ക്കു വേണ്ടി രണ്ടായിരം രൂപ നൽകി ബ്രാഞ്ച് സെക്രട്ടറി മോഹനൻ നെന്മാറ നിയോജക മണ്ഡലം എം എല്‍ എ കെ.ബാബുവിൽ നിന്ന് ഏറ്റു വാങ്ങി.
ഡി വൈ എഫ് ഐ കൊല്ലങ്കോട് ബ്ലോക്ക് സെക്രട്ടറി. വിനീഷ് ,വൈസ് പ്രസിഡന്റ്.രാമദാസ് , ഡി വൈ എഫ് ഐ പല്ലശ്ശന മേഖല സെക്രട്ടറി മോഹൻദാസ് , പ്രസിഡന്റ്.പ്രശാന്ത് , ട്രഷറർ. കനകദാസ് , സി പി ഐ (എം) പല്ലശ്ശന ലോക്കല്‍ കമ്മറ്റി സെക്രട്ടറി. ലക്ഷ്മണൻ , പാർട്ടി മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Previous Post

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

Palakkad News

Palakkad News

Next Post
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. - ജാഗ്രതാ സമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News