Saturday, September 19, 2026
Palakkad News

Palakkad News

എ.കെ.പി.എ.കലക്ക് ട്രേറ്റ് ധർണ്ണ നടത്തി.

എ.കെ.പി.എ.കലക്ക് ട്രേറ്റ് ധർണ്ണ നടത്തി.

പാലക്കാട്:കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ സ്വീകരിച്ച അശാസ്ത്രീയ തീരുമാനങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് രമ്യ ഹരിദാസ് എം.പി. പ്രതിരോധത്തിലെ പിഴവുകൾ മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമ്യ ഹരിദാസ് എം.പി.പറത്തു...

ഇന്ധന വില വദ്ധന: കാളവണ്ടിവലിച്ച് പ്രതിക്ഷേധിച്ചു.

ഇന്ധന വില വദ്ധന: കാളവണ്ടിവലിച്ച് പ്രതിക്ഷേധിച്ചു.

പുതുപ്പരിയാരം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി പ്രതിഷേധം നടത്തി. താണാവ് ജങ്ങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്...

ഫോട്ടോഗ്രാഫർമാർ നിൽപൂസമരം നടത്തി.

ഫോട്ടോഗ്രാഫർമാർ നിൽപൂസമരം നടത്തി.

പാലക്കാട്:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്റ്റുഡിയോകൾ തുറന്നു പ്രവൃത്തിക്കണമെന്നു ആവശ്യം ഉന്നയിച്ചുകൊണ്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സുൽത്താൻപേട്ട യൂണിറ്റ് നിൽപ് സമരം കണ്ണാടി ഗ്രാമ പഞ്ചായത്തിന് മുൻപിൽ...

പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി

പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി

സംവരണ അട്ടിമറി,ഭൂമി തിരിമറി: പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി പാലക്കാട്‌:പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ ഗവ.മെഡിക്കൽ കോളേജിന്റെ ഭൂമി...

പകൽ പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

പകൽ പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

പല്ലശ്ശന :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയും ഭരണ തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോകമാഫിയക്കും എതിരെ പകൽ...

ചരക്ക് ലോറി റോഡിൽ താഴ്ന്നിറങ്ങി

ചരക്ക് ലോറി റോഡിൽ താഴ്ന്നിറങ്ങി

ഒലവക്കോട് മെയിൻ റോഡിൽ ചരക്ക് ലോറി റോഡിലെ ചാലിൽ താഴ്ന്നിറങ്ങി. ഭാരവുമായി എത്തിയ ലോറിയാണ് ഒലവക്കോട് എം ഇ എസ് സ്കൂളിന് മുന്നിൽ റോഡിലുള്ള കുഴിയിൽ കുടുങ്ങിയത്.അമൃത...

ഫുട്‌ബോൾ പ്രവചന മത്സരം വിജയികളെ പ്രഖ്യാപിച്ചു

ഫുട്‌ബോൾ പ്രവചന മത്സരം വിജയികളെ പ്രഖ്യാപിച്ചു

കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റനും, SBI ക്യാപ്റ്റനുമായി അബ്ദുൽ...

ഭക്ഷണത്തില്‍ വിഷം നല്‍കി : യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്

ഭക്ഷണത്തില്‍ വിഷം നല്‍കി : യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്

"ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. കരിമ്പുഴ സ്വദേശിനി ഫസീലയെയാണ് ഒറ്റപ്പാലം...

വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം

വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം

യൂത്ത് കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം സംഘടിപ്പിച്ചു വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത...

മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്

പാലക്കാട്:- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (13-07-2021) രാവിലെ പത്തരക്ക് പാലക്കാട് ഗവ. ഗസ്റ്റ് ഹuസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: പ്രതിഷേധശൃംഖല തീർത്ത് സിപിഐ എം

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: പ്രതിഷേധശൃംഖല തീർത്ത് സിപിഐ എം

പാലക്കാട് ‘അമൃത്’പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളുടെ ശോച്യാവസ്ഥയിൽ നിസ്സംഗത പുലർത്തുന്ന നഗരസഭാ ഭരണത്തിനെതിരെ സിപിഐ എം ഒലവക്കോട് ലോക്കൽകമ്മിറ്റി മാട്ടുമന്ത മുതൽ മണൽമന്തവരെ പ്രതിഷേധശൃംഖല തീർത്തു. പ്രതിഷേധശൃംഖലയിൽ നിരവധിപേർ...

കോഴിപ്പോര്: 4 പേർ അറസ്റ്റിൽ

കോഴിപ്പോര്: 4 പേർ അറസ്റ്റിൽ

പണം പന്തയം വച്ച് കോഴിപ്പോര്: 4 പേർ അറസ്റ്റിൽ, പാലക്കാട്‌.കൊഴിഞ്ഞാമ്പാറ പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ 4 പേരെ പൊലീസ് പിടികൂടി.ഒഴലപ്പതി എസ്.ഗോകുൽ കൃഷ്ണൻ (24),...

യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതിയായ  മഹേഷും മരണപ്പെട്ടു

യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതിയായ മഹേഷും മരണപ്പെട്ടു

അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ സുഹൃത്ത് മഹേഷും മരണപ്പെട്ടു. മരണപ്പെട്ട സജീർ എന്ന ഫക്രുവിനെ വെടിയുതിർത്ത ശേഷം ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലായ മഹേഷിനെ...

ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ

ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ

പാലക്കാട്‌.മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക പോപുലർ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച്ജൂലൈ 14 ബുധൻ 11 മണിക്ക്ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ പാലക്കാട്‌....

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 13) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

ആർ പിഫൌണ്ടേഷൻ നൽകുന്ന ധന സഹായത്തിനുള്ള വി കെ ശ്രീകണ്ഠൻ എം പി യുടെ സമ്മതപത്രം അകത്തേത്തറ തട്ടുറുബുക്കാട് ബാലേട്ടന്റെ(auto) മകൾ ഗായത്രിക്ക് കെ. ശിവരാജേഷ് കൈമാറുന്നു

Page 375 of 648 1 374 375 376 648

Recent News