Friday, September 18, 2026
Palakkad News

Palakkad News

വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

വ്യാപാരികൾക്കും ജീവിക്കണം:വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം പാലക്കാട് ജില്ലാ ഉദ്ഘാടനം പി.സ്.അബൂഫൈസൽ നിർവ്വഹിച്ചു. പാലക്കാട്: സംസ്ഥാനത്ത്എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുകമുഖ്യമന്ത്രിക്ക് കൂട്ട നിവേദനം. വെൽഫെയർ...

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

ജില്ലയിലെ ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍,...

സ്വകാര്യ ആശുപത്രികളിൽ വാക്സിനെത്തിയില്ല

ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു *1023 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 12) 664 പേർക്ക് കോവിഡ്...

എ.ജി.അജിത് പ്രസാദിന്റെ നോവൽ പ്രകാശനം ചെയ്തു

എ.ജി.അജിത് പ്രസാദിന്റെ നോവൽ പ്രകാശനം ചെയ്തു

പാലക്കാട്:ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പായും കാഴ്ചപ്പാടും നിരീക്ഷണവുമായും വിശേഷിപ്പിക്കാവുന്ന 'അള്ളാഹുവിന്റെ മകൾ' നോവൽഅധ്യാപകനും ബാലസാഹിത്യകാരനുമായ കെ.എൻ.കുട്ടി കടമ്പഴിപ്പുറം സായാഹ്നം പത്രാധിപർഅസീസ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.ഒലവക്കോട് പ്രിയദർശിനി ബുക്ക്...

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ ആ​ല​ത്തൂ​ർ: സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ൽ​നി​ന്ന് പ​ണം ത​ട്ടാ​നും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ...

കൊടുവായുർ യൂത്ത് കോൺഗ്രസ് പകൽ പന്തം പരിപാടി സംഘടിപ്പിച്ചു

കൊടുവായുർ യൂത്ത് കോൺഗ്രസ് പകൽ പന്തം പരിപാടി സംഘടിപ്പിച്ചു

പകൽ പന്തംവാളയാർ മുതൽ വണ്ടിപ്പെരിയാർ വരെപിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണതണലിലെ CPM- DYFI അധോലോക മാഫിയക്കുമെതിരെ കൊടുവായുർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...

സ്വീകരണം നൽകി

സ്വീകരണം നൽകി

സംഘപരിവാർ രാഷ്ട്രീയം ഉപേക്ഷിച്ചു നേരിന്റെ പാതയിലേക്ക് വന്ന പ്രവർത്തകർക്ക് സിപിഐഎം ജില്ലാസെക്രട്ടറി :CKR ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിസിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:EN സുരേഷ്ബാബു, സിപിഐഎം...

PKV ദിനം ആചരിച്ചു

PKV ദിനം ആചരിച്ചു

PKV ദിനം ആചരിച്ചു എ ഐ റ്റി യു സി വടക്കഞ്ചേരി ടൗണിൽ PKVദിനം ആചരിച്ചു സിപിഐ ആലത്തൂർ മണ്ഡലം കമ്മിറ്റി അംഗം എച്ച് ഹനീഫ പതാക...

നെന്മാറ ജംഗ്ഷനിൽ പകൽപ്പന്തം സമരം നടത്തി

നെന്മാറ ജംഗ്ഷനിൽ പകൽപ്പന്തം സമരം നടത്തി

നെന്മാറ: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലിലെ CPM - DYFI അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ്സ് നെന്മാറ...

തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തി 32-ാം വാർഡ്

തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തി 32-ാം വാർഡ്

തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിപാലക്കാട് നഗരസഭ32-ാം വാർഡ് കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽജനകീയ കപ്പ കൃഷി, മാലിന്യം നീക്കം ചെയ്ത് പൂച്ചെടി വെച്ചുപിടിപ്പിക്കൽ, കുണ്ടും കുഴിയും നിറഞ്ഞ വഴികൾ...

യുവാവ്   വെടിയേറ്റ്   കൊല്ലപ്പെട്ട സംഭവം:  അത്യാസന്ന നിലയിൽ സുഹൃത്തിനെ കണ്ടെത്തി

യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: അത്യാസന്ന നിലയിൽ സുഹൃത്തിനെ കണ്ടെത്തി

അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം സുഹൃത്തായ മഹേഷിനെ കണ്ടെത്തി. അത്യാസന്ന നിലയിൽ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനിയായ ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലാണ് പോലീസും...

അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. തിരുവിഴാംകുന്ന് : ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 10...

വന്യമൃഗങ്ങളുടെ മാംസം കടത്തൽ :പോലീസുകാരൻ ഉൾപ്പെട്ട സംഘം

വന്യമൃഗങ്ങളുടെ മാംസം കടത്തൽ :പോലീസുകാരൻ ഉൾപ്പെട്ട സംഘം

കേസില്‍ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി പിടികൂടാനുള്ള കരുവാരകുണ്ട് സ്വദേശികളും പ്രധാന പ്രതികളുമായ ഉമ്മര്‍, മന്നാന്‍, സഹദ്, എന്നിവര്‍...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 12) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ഇഷ്ടദാനം

ഇഷ്ടദാനം

♥️പ്രിയനേ,ഞാൻ മരണപെട്ടാൽഎൻ്റെ ഹൃദയംനീ തന്നെ സൂക്ഷിക്കുക!പകരം വെയ്ക്കലുകളില്ലാതെഎന്നെ സ്നേഹിച്ചനിന്നോളമറിഞ്ഞ മറ്റൊരാളീപ്രപഞ്ച നിഗൂഢതകളില്ല … എൻ്റെ ചിന്തകളിവിടെപാതിയെഴുതിയ ഈ താളിൽതന്നെയുപേക്ഷിക്കുന്നു…ഇനിയും എഴുതി തീരാത്തവരികൾ ഉയിർ കൊള്ളുവാൻവേണ്ടിയാ ചിന്തകൾ മനനംചെയ്തു...

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

പാലക്കാട്:വീരശൈവ സമുദായത്തിലെ എല്ലാ ഉപവിഭാഗത്തെയും ഒന്നായി വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതിയായി പരിഗണിക്കണമെന്നും,ഉപവിഭാഗങ്ങളുടെ സംവരണത്തിൽ സർക്കാർ ഉടൻ വ്യക്തത വരുത്തണമെന്നും ആൾ ഇന്ത്യ വീരശൈവ സഭ...

Page 376 of 648 1 375 376 377 648

Recent News