Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വന്യമൃഗങ്ങളുടെ മാംസം കടത്തൽ :പോലീസുകാരൻ ഉൾപ്പെട്ട സംഘം

Palakkad News by Palakkad News
5 years ago
in PALAKKAD
0
വന്യമൃഗങ്ങളുടെ മാംസം കടത്തൽ :പോലീസുകാരൻ ഉൾപ്പെട്ട സംഘം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേസില്‍ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസില്‍ ഇനി പിടികൂടാനുള്ള കരുവാരകുണ്ട് സ്വദേശികളും പ്രധാന പ്രതികളുമായ ഉമ്മര്‍, മന്നാന്‍, സഹദ്, എന്നിവര്‍ ഒളിവിലാണ്. മറ്റൊരു പ്രതിയായ ഷാഫി പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിലമ്ബൂര്‍ ചോക്കാട് കരുവാരക്കുണ്ട് എന്നീ ഭാഗങ്ങളില്‍നിന്ന് നാടന്‍ തോക്ക്, കാട്ടിറച്ചി, വന്യമൃഗങ്ങളുടെ മാംസം കടത്താന്‍ ഉപയോഗിച്ച ടവേര കാര്‍, പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ എന്നിവ സഹിതമാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ വനമേഖലകളില്‍ സ്ഥിരമായി വന്യമൃഗ വേട്ട നടത്തി മാംസം വില്‍ക്കുന്ന സംഘമാണ് ഇവരെന്ന് വനം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ വയനാട് പുല്‍പ്പള്ളിയില്‍ വേട്ട നടത്തി മാംസം വീട്ടില്‍ സൂക്ഷിച്ചത് വനംവകുപ്പ് പിടിച്ചെടുത്തു. വനം വകുപ്പിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിനായി ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം വേട്ട നടത്തിയ കാട്ടുമൃഗത്തിന്റെ മാംസം തൊണ്ടിയായി ലഭിച്ചത്.

കാട്ടുമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങാറുള്ള വനമേഖലയോട് ചേര്‍ന്ന് റബ്ബര്‍, കാപ്പി തോട്ടങ്ങളില്‍ രാത്രി സമയങ്ങളിലാണ് ഇവര്‍ വേട്ടയാടി മാംസം അടങ്ങിയ പ്രധാന ഭാഗങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുകയാണ് പതിവ്. രാത്രിയിലുള്ള സഞ്ചാരത്തില്‍ പോലീസിന്റെയോ മറ്റോ പരിശോധന ഉണ്ടായാല്‍ സംഘത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ വാഹന പരിശോധന ഒഴിവാക്കിയാണ് പിടിയില്‍പ്പെടാതെ രക്ഷപ്പെട്ടിരുന്നത്

Previous Post

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

Palakkad News

Palakkad News

Next Post
അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News