Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്വകാര്യ ആശുപത്രികളിൽ വാക്സിനെത്തിയില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

*1023 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 12) 664 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 388 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 273 പേർ,
2 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1023 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6769 പരിശോധന നടത്തിയതിലാണ് 664 പേർക്ക് രോഗം സ്ഥിരീകരിച്ചത്.9.80 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 56 പേർ

ചാലിശ്ശേരി സ്വദേശികൾ 40 പേർ

കോട്ടോപ്പാടം സ്വദേശികൾ 39 പേർ

ഒറ്റപ്പാലം സ്വദേശികൾ 37 പേർ

കൊടുവായൂർ സ്വദേശികൾ 34 പേർ

അലനല്ലൂർ സ്വദേശികൾ 33 പേർ

ആലത്തൂർ സ്വദേശികൾ 32 പേർ

ഷൊർണ്ണൂർ സ്വദേശികൾ 20 പേർ

അമ്പലപ്പാറ സ്വദേശികൾ 17 പേർ

എലപ്പുള്ളി, കാഞ്ഞിരപ്പുഴ സ്വദേശികൾ 16 പേർ വീതം

മുതുതല സ്വദേശികൾ 15 പേർ

മണ്ണാർക്കാട്, പിരായിരി സ്വദേശികൾ 12 പേർ വീതം

ചളവറ, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ 11 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 10 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 9 പേർ

അഗളി,
ലക്കിടി-പേരൂർ,നല്ലേപ്പിള്ളി, നെന്മാറ, പെരുമാട്ടി, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം

മലമ്പുഴ, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, ചെർപ്പുളശ്ശേരി, മരുതറോഡ്, പെരുവെമ്പ്, പുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, കൊപ്പം, കൊഴിഞ്ഞാമ്പാറ, തെങ്കര, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ 5 പേർ വീതം

കണ്ണാടി, കാരാകുറുശ്ശി , കൊടുമ്പ്, നെല്ലായ, പുതുപ്പരിയാരം, പുതുശ്ശേരി, പുതുക്കോട്, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

കപ്പൂർ, കരിമ്പുഴ, കാവശ്ശേരി കൊല്ലങ്കോട്, കോട്ടായി, മാത്തൂർ ,ഓങ്ങല്ലൂർ, പട്ടഞ്ചേരി, പട്ടിത്തറ, പൊൽപ്പുള്ളി, ഷോളയൂർ സ്വദേശികൾ 3 പേർ വീതം

അയിലൂർ, എലവഞ്ചേരി, കണ്ണമ്പ്ര, കുമരംപുത്തൂർ, കുഴൽമന്ദം, മണ്ണൂർ മുതലമട, പല്ലശ്ശന, പരുതൂർ, പട്ടാമ്പി, പുതുനഗരം, വടകരപ്പതി വല്ലപ്പുഴ, വിളയൂർ, സ്വദേശികൾ 2 പേർ വീതം

എരിമയൂർ, കരിമ്പ, കേരളശ്ശേരി, കുത്തനൂർ, മുണ്ടൂർ, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തരൂർ, തൃത്താല, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10 പേർ ഇടുക്കി ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 58 പേർ തൃശ്ശൂർ
ജില്ലയിലും 68 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

എ.ജി.അജിത് പ്രസാദിന്റെ നോവൽ പ്രകാശനം ചെയ്തു

Next Post

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

Palakkad News

Palakkad News

Next Post
ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News