സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും
February 16, 2026
സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കോണ്‍ഗ്രസ് നേതാവ് കണ്ണന് ഗോപിനാഥന്
February 16, 2026
അഹല്യ ഗ്രൂപ്പ് യാഡ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു പാലക്കാട്: അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് യുവാക്കളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാനായി നടത്തുന്ന പുതിയ സംരംഭം "യാഡ്-യൂത്ത് എഗെയ്ൻസ്റ്റ് ആൽക്കഹോൾ...
ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷന് കാഞ്ഞിരപ്പുഴയിൽ അനുമതിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്താണ് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിൽ...
Doctors Day യോടനുബന്ധിച്ച് Chittur Lions Club പാലക്കാട് ജില്ലാആയുർവ്വേദ ആശുപത്രിയിലെ DMO ഉൾപ്പെടെ മുഴുവൻ ഡോക്ടർമാരെയും ആദരിച്ചു.പ്രസിഡന്റ് കുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട് ജില്ലാ...
പൊതു വിദ്യാലയങ്ങളിലെ എല്ലാ ഒഴുവുകളിലും അധ്യാപക നിയമനം നടത്തുക. കെ പി എസ് ടി എ ഡി.ഇ.ഒ ഓഫീസ് ധർണ നടത്തി. മണ്ണാർക്കാട്:പൊതു വിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളിലും...
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിററി പുന:സംഘടിപ്പിച്ചത്, ജില്ലാ...
കൊറിയർ സർവ്വീസ് വഴി പാഴ്സലായി വരുത്തിയ 200 മയക്ക് മരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി. പാലക്കാട് കാടാംകോട് കരിങ്കരപ്പുള്ളി എ കെ ജി നഗറിൽ ഹക്കീം (...
ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന്; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഒ.വി.വിജയന്‍ ജന്മദിനാഘോഷം 'വഴിയുടെ ദാര്‍ശനികത' ജൂലൈ രണ്ടിന് രാവിലെ 10 ന്...
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 02) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...
പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ പളനിയാണ് കുത്തിയത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.
നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി ഒലവക്കോട് എം. ഇ. എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥിയായ പ്രഭു നടരാജൻ കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് മാതൃകയായി....
പല്ലശ്ശന യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പ്രതിക്ഷേധ സമരം നടത്തി. സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളെ തകിടം മറിച്ചു കൊണ്ട് പെട്രോളിന്റെ വില നൂറുരൂപയിലെത്തിച്ച കേന്ദ്രം...
പാലക്കാട് ജില്ലയില്‍ ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1061 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 1) 1050 പേർക്ക് കോവിഡ്...
ജില്ലയിലെ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകരിച്ച താഴെ പറയുന്ന സ്വകാര്യ...
പാലക്കാട്:ആഡംബര കാര്‍ നിര്‍മാതാക്കളായ ലക്‌സസ്, സമാനതകള്‍ ഇല്ലാത്ത സമഗ്രമായ ഓണര്‍ഷിപ്പ് പോര്‍ട്ട്‌ഫോളിയോ,ലക്‌സസ് ലൈഫ് അവതരിപ്പിച്ചു. ഫിനാന്‍സ്,സര്‍വീസ് ഓപ്ഷന്‍സ്, വാറന്റി,ഇന്‍ഷുറന്‍സ്,റോഡ് സൈഡ് അസിസ്റ്റന്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ലക്‌സസ് ലൈഫ്.ഇതിനുപുറമെ...
ഡി ജി പി എന്ന അധികാര ദണ്ഡ് യുക്തിപൂർവ്വമായിരിക്കട്ടെ! അസീസ് മാസ്റ്റർ -സംസ്ഥാന പൊലീസ് മേധാവിയായി വൈ . അനിൽ കാന്ത് ചുമതലയേറ്റിരിക്കുന്നു. 1988 ബാച്ചിലെ ഐ...
മലമ്പുഴ: പാലക്കാട് ജില്ല ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിൻ്റെ വിളവെടുപ്പ് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് നടത്തി.മുന്തിയ തും നല്ല മധുരമുള്ളതുമായ ഇനമാണ്...