Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജെ.സി.ഐ ഒലവക്കോട് പഠനോപകരണ വിതരണം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജെ.സി.ഐ ഒലവക്കോട് പഠനോപകരണ വിതരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജെ.സി.ഐ ഒലവക്കോട് ഹേമാംബിക സംസ്‌കൃത ഹൈസ്‌കൂളിൽ പഠനോപകരണ വിതരണം നടത്തി

മഹാമാരിക്കാലത്ത് വീട്ടിലിരുന്നു കൊണ്ട് ഓൺലൈൻ പഠനം നടത്തുന്ന പാലക്കാട് കല്ലേകുളങ്ങര ഹേമാംബിക സംസ്‌കൃത ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് ജെ.സി.ഐ ഒലവക്കോട് പുസ്‌തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു . പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായ അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സുനിത അനന്തകൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു . കിൻഫ്ര ഡയറക്ടർ ടി.കെ. അച്യുതൻ ആശംസാ പ്രസംഗം നടത്തി .അധ്യാപികയായ ബിന്ദു.ബി .നായർ സ്വാഗതവും പ്രോജക്ട് ഡയറക്ടർ ധന്യ ആർ ദാസ് നന്ദിയും പറഞ്ഞു .

ഫോട്ടോ മാറ്റർ
ജെ.സി.ഐ കല്ലേകുളങ്ങര ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് നൽകിയ പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സുനിത അനന്തകൃഷ്ണൻ നിർവഹിക്കുന്നു

Previous Post

കേരള കോൺഗ്രസ്സ് (ജേക്കബ്) ധർണ്ണ നടത്തി.

Next Post

നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി

Palakkad News

Palakkad News

Next Post
നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി

നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News