Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ​ ന​ഗ​ര​സ​ഭ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ​ ന​ഗ​ര​സ​ഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നു ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ​ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നി​യ​മോ​പ​ദേ​ശം തേ​ടി. ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തെ കൊ​പ്പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​കു​ട്ടി​ക​ളിൽ ചിലത്​ ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത​തി​ന്​ ശേ​ഷ​വും ച​ത്തി​രു​ന്നു. നി​ല​വി​ൽ 25 പോ​ത്തു​ക​ളാ​ണ് ന​ഗ​ര​സ​ഭ​ സം​ര​ക്ഷ​ണ​ത്തിലുള്ള​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലെ ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തൊ​ണ്ടി​മു​ത​ൽ കൂ​ടി​യാ​യ പോ​ത്തു​ക​െ​ള സം​ര​ക്ഷി​ക്കു​ന്ന​ത്​ ന​ഗ​ര​സ​ഭ​ക്ക്​ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി​രു​ന്നു.”

https://www.madhyamam.com/kerala/local-news/palakkad/palakkad-municipality-to-auction-buffaloes-822867
Previous Post

ട്രെ​യി​നി​ൽനി​ന്ന്​ നാ​ലുകി​ലോ ക​ഞ്ചാ​വ് പിടികൂടി

Next Post

വൈദ്യുതി വിതരണം തടസ്സപ്പെടും :KSEB

Palakkad News

Palakkad News

Next Post
വൈദ്യുതി വിതരണം തടസ്സപ്പെടും :KSEB

വൈദ്യുതി വിതരണം തടസ്സപ്പെടും :KSEB

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News