Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എ.കെ.പി.എ.കലക്ക് ട്രേറ്റ് ധർണ്ണ നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
എ.കെ.പി.എ.കലക്ക് ട്രേറ്റ് ധർണ്ണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ സ്വീകരിച്ച അശാസ്ത്രീയ തീരുമാനങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് രമ്യ ഹരിദാസ് എം.പി. പ്രതിരോധത്തിലെ പിഴവുകൾ മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമ്യ ഹരിദാസ് എം.പി.പറത്തു . തൊഴിലെടുക്കാൻ അനുവാദം വേണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കലക്ക് ട്രേറ്റിന് മുമ്പിൽ നടത്തിയ നിൽപ്പു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ് എം.പി.ആരോഗ്യ വകുപ്പ് വിദഗ്ദരുടെ അറിയിപ്പുകളെ മാനിക്കാതെയാണ് സർക്കാർ നടപടി ‘ ഒന്നര വർഷക്കാലമായി തൊഴിൽ രഹിതരായവരെ സഹായിക്കാനല്ല സർക്കാർ ശ്രമിക്കുന്നത് ‘ വാക്സിൽ മുൻഗണന ക്രമവും ഇളവും പ്രഖ്യാപിക്കുന്നതിൽ പിഴവുകൾ തുടരുകയാണ്. എവിടെയൊക്കെ അടച്ചിട്ടാലും ബീവറേജുകൾ പ്രവർത്തിപ്പിക്കുന്നതിൽ മാത്രമാണ് സർക്കർ ശ്രദ്ധയെന്നും എം.പി. ആരോപിച്ചു

Previous Post

ഇന്ധന വില വദ്ധന: കാളവണ്ടിവലിച്ച് പ്രതിക്ഷേധിച്ചു.

Next Post

അങ്കണവാടി ജീവനക്കാർ സമരം നSത്തി

Palakkad News

Palakkad News

Next Post
അങ്കണവാടി ജീവനക്കാർ സമരം നSത്തി

അങ്കണവാടി ജീവനക്കാർ സമരം നSത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News