Tuesday, September 22, 2026
Palakkad News

Palakkad News

പലചരക്ക് സ്‌റ്റോറിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

പലചരക്ക് സ്‌റ്റോറിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വല്ലപ്പുഴ പലചരക്ക് സ്‌റ്റോറിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിൽ വല്ലപ്പുഴയിൽ പലചരക്ക് സ്‌റ്റോറിൽ നടത്തിയ റെയ്ഡിൽ...

മോഷണം പ്രതിരോധിക്കാന്‍ പോലീസ് പരിശോധന ഊര്‍ജിതം

മോഷണം പ്രതിരോധിക്കാന്‍ പോലീസ് പരിശോധന ഊര്‍ജിതം

ജില്ലയില്‍ മോഷണം പ്രതിരോധിക്കാന്‍ നൈറ്റ് പട്രോളിംഗും പരിശോധനകളും ഊര്‍ജിതമാക്കിയതായി പാലക്കാട് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കുറച്ചു ദിവസത്തേക്ക് വീടുകള്‍ പൂട്ടി പോകുമ്പോള്‍ അടുത്തുള്ള...

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഒഴുവൂപാറ: പ്രാഥമീക ക്ഷീരസംഘങ്ങളെ ആധായ നികുതിയുടെ പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഒഴിവു പാറ ആപ് കോസിൻ്റെ നേതൃത്ത്വത്തിൽ സംഘം തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു....

വടംവലി മത്സരത്തിൽ ജില്ലയിൽ മികച്ച മുന്നേറ്റം : അസോസിയേഷൻ

വടംവലി മത്സരത്തിൽ ജില്ലയിൽ മികച്ച മുന്നേറ്റം : അസോസിയേഷൻ

കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനായി വടം വലി അസോസിയേഷൻ്റെ കീഴിൽ കായിക അക്കാദമി സ്ഥാപിക്കും' വടംവലി മത്സരത്തിൽ ജില്ല മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് വടംവലി അസോസിയേഷൻ ജില്ല സെക്രട്ടറി...

തല മുണ്ഡനം ചെയ്ത് പ്രതിഷേധം

തല മുണ്ഡനം ചെയ്ത് പ്രതിഷേധം

പാചക വാതക - ഇന്ധന വിലവർദ്ധനവിന് എതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു....

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കടയുടമ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കടയുടമ അറസ്റ്റില്‍

പാലക്കാട്: മിഠായിയും മറ്റും നല്‍കി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല കക്കാട്ടിരി സ്‌കൂളിന് സമീപം കട നടത്തുന്നയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.ഇയാള്‍ക്കെതിരേ പത്തോളം കേസുകള്‍...

നഗരസഭ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ

നഗരസഭ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ

പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽപാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം...

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വാക്സിന്‍ വിതരണം കാര്യക്ഷമമാക്കുക: മാനവ് ഫൗണ്ടേഷന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വാക്സിന്‍ വിതരണം കാര്യക്ഷമമാക്കുക: മാനവ് ഫൗണ്ടേഷന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വാക്സിന്‍ വിതരണം കാര്യക്ഷമമാക്കുക: മാനവ് ഫൗണ്ടേഷന്‍ പാലക്കാട് : ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ വിതരണം നന്നേ ചുരുങ്ങിയ അളവില്‍ മാത്രമാണ് നടക്കുന്നത്....

ബോക്സിംഗ് മത്സര വിജയികളെ അനുമോദിച്ചു.

ബോക്സിംഗ് മത്സര വിജയികളെ അനുമോദിച്ചു.

പാലക്കാട് ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ 32-ാംവാർഡിലെ കായിക താരങ്ങളെ വെൽഫെയർ പാർട്ടി അനുമോദിച്ചു. വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം...

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യിലെ ചേ​രി​പ്പോ​രി​ല്‍ ഇ​ട​പെ​ടാ​ന്‍ പാർട്ടി  നേ​തൃ​ത്വം.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യിലെ ചേ​രി​പ്പോ​രി​ല്‍ ഇ​ട​പെ​ടാ​ന്‍ പാർട്ടി നേ​തൃ​ത്വം.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യിലെ ചേ​രി​പ്പോ​രി​ല്‍ ഇ​ട​പെ​ടാ​ന്‍ പാർട്ടി നേ​തൃ​ത്വം. പാ​ല​ക്കാ​ട്​: ക​ഴി​ഞ്ഞ​ദി​വ​സം വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ വി​ളി​ച്ച പാ​ര്‍​ല​മെന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ വ​നി​ത​ക​ള്‍ അ​ട​ക്കം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ഭി​ന്നി​പ്പ്​ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രു​ന്നു....

വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.

വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.

മലമ്പുഴ: വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി. തൃശൂർ അണ്ണല്ലൂർ, തിരുത്തിപറമ്പ് പുന്നക്കൽ വീട്ടിൽ അൻവർ (27) ആണ് മലമ്പുഴ പൊലീസിൻ്റെ പിടിയിലായത്....

വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.

വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.

വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.രാമദാസ് ജി. കൂടല്ലൂർ. പല്ലാവൂർ:- മാലിന്യക്കൂമ്പാരമായ ഇരട്ടോട് വളവ് യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നതോടൊപ്പം സാംക്രമിക രോഗങ്ങൾക്കുള്ള ആശങ്കയും വർധിപ്പിക്കുന്നു. നെന്മാറ-കൊടുവായൂർ മെയിൻ റോഡിൽ ഫൈവ്സ്റ്റാർ...

മണ്ണാർക്കാട്  വാഹനാപകടം; ഒരാൾ മരണപ്പെട്ടു

മണ്ണാർക്കാട് വാഹനാപകടം; ഒരാൾ മരണപ്പെട്ടു

നൊട്ടമലയിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാത നൊട്ടമലയിൽ ഇന്ന് (06 - 09 - 2021) രാത്രി പിക്കപ്പ് വാൻ ഇടിച്ച്...

ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു

ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു

വീര ശൈവ സമുദായത്തിലെ അവാന്തര വിഭാഗങ്ങൾക്ക് പഠനത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണം… ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി രൂപീകരണം...

NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.

NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.

പാലക്കാട്: റവന്യൂ വകുപ്പിലെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനധികൃത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, സ്ഥലം മാറ്റ അഴിമതിയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ അന്വേക്ഷണം പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ നടപടി...

33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി.

33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി.

33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പറളി എക്സൈസ് ടീം പത്തിരിപ്പാല, വെള്ളറോഡ്, മങ്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച...

Page 314 of 649 1 313 314 315 649
  • Trending
  • Comments
  • Latest

Recent News