Tuesday, September 22, 2026
Palakkad News

Palakkad News

മാപ്പിള കലാ സാഹിത്യ അക്കാദമി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

മാപ്പിള കലാ സാഹിത്യ അക്കാദമി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരളാ മാപ്പിള കലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പാലക്കാട്: കേരളാ മാപ്പിളകലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു....

പോസ്റ്റോഫീസിനു മുമ്പിൽ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു.

പോസ്റ്റോഫീസിനു മുമ്പിൽ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു.

പല്ലശ്ശന : പല്ലശ്ശന ഇന്ദിര പ്രിയദർശനി വനിതാ കൂട്ടായ്മ പാചകവാതക വിലയിൽ പ്രതിക്ഷേധിച്ച് അടുപ്പ്കൂട്ടി സമരം പല്ലശ്ശന പോസ്റ്റാഫീസിന് മുന്നിൽ നടത്തി. ഏഴ് വർഷം മുമ്പ് അധികാരത്തിലേറിയ...

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്

പാലക്കാട്‌: കാക്കയൂര്‍ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച...

കേരള ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി.

കേരള ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി.

പാലക്കാട്:  .2018 ഡി.എസ്.ആർ.പി.ഡബ്ല്യു ഡി.യിൽ നടപ്പിലാക്കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന എൽ.എസ്.ജി.ഡി.യുടെ അനാസ്ഥക്കെതിരെ കേരള ഗവ: കോൺട്രക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിൽ...

ജില്ലാ ആശുപത്രിയിലെ എംആർഐ സ്‍കാനിങ് മെഷിൻ ഉദ്ഘാടനം ഇന്ന്

ജില്ലാ ആശുപത്രിയിലെ എംആർഐ സ്‍കാനിങ് മെഷിൻ ഉദ്ഘാടനം ഇന്ന്

ഉദ്ഘാടനം ഇന്ന്ജില്ലാ ആശുപത്രിയിൽ എംആർഐ യൂണിറ്റ് സജ്ജം ജില്ലാ ആശുപത്രിയിലെ എംആർഐ സ്‍കാനിങ് മെഷിൻ പാലക്കാട്എംആർഐ സ്കാൻ ചെയ്യാൻ ഇനി ഭീമമായ ചെലവില്ല. ആധുനിക സംവിധാനങ്ങളോടെ ജില്ലാ...

യുവക്ഷേത്ര കോളേജിൽ ബുക്ക് വാരിയേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.

യുവക്ഷേത്ര കോളേജിൽ ബുക്ക് വാരിയേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.

യുവക്ഷേത്ര കോളേജിൽ ബുക്ക് വാരിയേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബികോം സി.എ വിഭാഗത്തിൻ്റെ ക്ലബായ ബുക്ക് വാരിയേഴ്സിൻ്റെ ഉദ്ഘാടനവും ക്ലബ് മെമ്പേഴ്സ് രചിച്ച പ്രൈമോ...

കേന്ദ്രസർക്കാർഓഫീസുകൾക്കു മുന്നിൽ സിപിഐ എം പ്രതിഷേധം നാളെ

കേന്ദ്രസർക്കാർഓഫീസുകൾക്കു മുന്നിൽ സിപിഐ എം പ്രതിഷേധം നാളെ

പാലക്കാട്‌കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും...

മുൻ ജില്ലാ ജഡ്ജ് 101-ാം വയസ്സിൽ അന്തരിച്ചു

മുൻ ജില്ലാ ജഡ്ജ് 101-ാം വയസ്സിൽ അന്തരിച്ചു

ചിറ്റൂർ: മുൻ ജില്ലാ ജഡ്ജ് തത്തമംഗലം കടവളവിൽ പെരിയവീട്ടിൽ   പി എ ക്യൂ  മീരാൻ (101) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് തത്തമംഗലം...

നിര്യാതയായി

നിര്യാതയായി

ചരമം.നെന്മാറ:- വല്ലങ്ങി,നെടുങ്ങോട്. വടക്കേവീട്ടിൽപൊന്നുമണി എഴുത്തച്ഛൻ്റെ ഭാര്യ ശാന്തകുമാരി (53വയസ്സ്.) നിര്യാതയായി.മക്കൾ. രമ്യ, രമേഷ്.മരുമക്കൾ. രാജേഷ്, സുമതി.ശവസംസ്കാരം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.Mobile number. Ramesh. 6238824260.

ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന

ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന

ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന പാലക്കാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വിളവെടുപ്പിന് പാകമായ ഗിഫ്റ്റ് തിലോപ്പിയയുടെ വില്‍പ്പന സെപ്റ്റംബര്‍ 10 ന്...

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്കൊറോണയെ പോലും വക വെക്കാതെ രാപ്പകൽ പണിയെടുക്കുന്ന KSRTC ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന ഇടതുദുർഭരണത്തിനെതിരെ KST എംപ്ലോയീസ് സംഘ്...

സീറ്റ് അപര്യാപ്തത, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മനുഷ്യാവകാശ കമീഷന്പരാതി നൽകി

സീറ്റ് അപര്യാപ്തത,ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മനുഷ്യാവകാശ കമീഷന്പരാതി നൽകി പാലക്കാട്:സീറ്റ് അപര്യാപ്തത,ഓൺലൈൻ വിദ്യാഭ്യാസ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഗവ.ഗസ്റ്റ്...

സർ’ ‘മാഡം’ വിളികൾ  ഉപേക്ഷിക്കണം: നിവേദനം നല്കി

സർ’ ‘മാഡം’ വിളികൾ ഉപേക്ഷിക്കണം: നിവേദനം നല്കി

സർ' 'മാഡം' വിളികൾ വിലക്കുകയും അപേക്ഷ ഫോം തുടങ്ങിയ ഭരണഭാഷയിലെ വിധേയത്വ പദങ്ങൾ ഉപേക്ഷിച്ച് അവകാശ പദങ്ങൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നല്കി...

കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ  പ്രതിഷേധ ജ്വാല

കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പ്രതിഷേധ ജ്വാല

പല്ലാവൂർ:- പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ക്ഷീരോത്പാദക സഹകരണ സംഘം സംഘം പ്രസിഡന്റ്...

ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1486 പേര്‍, ഉറവിടം...

രാധാകൃഷ്ണട്രസ്റ്റ്‌ കല്ലേക്കാട് ഉച്ചഭക്ഷണം മമ്മൂക്ക സൗഹൃദ കൂട്ടായ്മ

രാധാകൃഷ്ണട്രസ്റ്റ്‌ കല്ലേക്കാട് ഉച്ചഭക്ഷണം മമ്മൂക്ക സൗഹൃദ കൂട്ടായ്മ

രാധാകൃഷ്ണട്രസ്റ്റ്‌ കല്ലേക്കാട് ഉച്ചഭക്ഷണം മമ്മൂക്ക സൊഹൃദ കൂട്ടായ്മ പാലക്കാട്‌സെപ്റ്റംബർ 7.മമ്മൂക്ക പിറന്നാൾ ദിവസം പാലക്കാട്‌ ജില്ലാ മമ്മൂക്ക സൗഹൃദ കൂട്ടായ്മ നടത്തുന്ന ആംബുലൻസ് ഡ്രൈവർക്കുള്ള കിറ്റ് വിതരണം....

Page 313 of 649 1 312 313 314 649
  • Trending
  • Comments
  • Latest

Recent News