Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സീറ്റ് അപര്യാപ്തത, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മനുഷ്യാവകാശ കമീഷന്പരാതി നൽകി

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സീറ്റ് അപര്യാപ്തത,ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മനുഷ്യാവകാശ കമീഷന്
പരാതി നൽകി

പാലക്കാട്:സീറ്റ് അപര്യാപ്തത,ഓൺലൈൻ വിദ്യാഭ്യാസ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ മനുഷ്യാവകാശ കമീഷന് പരാതി നൽകി.ജില്ലയിൽ പ്ലസ് വൺ,ഡിഗ്രി പ്രവേശനത്തിൽ പതിനായിരങ്ങൾക്ക് സീറ്റില്ലെന്നും പിന്നോക്ക പ്രദേശങ്ങൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസ ഭൂപടത്തിന് പുറത്താണെന്നും തമിഴ് ഭാഷ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഇതുവരെയും ഒരു ഓൺലൈൻ ക്ലാസ് പോലും രണ്ട് വർഷമായി നൽകിയിട്ടില്ലെന്നും പരാതിയിൽ ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി.സാർവത്രിക സൗജന്യ നിർബന്ധിത വിദ്യാഭ്യാസമെന്ന അവകാശമാണ് അവസരങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തത മൂലം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നതെന്നും പ്രശ്നപരിഹാരത്തിനായി സർക്കാറിനെക്കൊണ്ട് നടപടികൾ കൈക്കൊള്ളിക്കാൻ കമീഷൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം,ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, ഷബ്നം.പി.നസീർ,ഹിമ എന്നിവരാണ് അദാലത്തിലെത്തി കമീഷന് പരാതി നൽകിയത്.

Previous Post

സർ’ ‘മാഡം’ വിളികൾ ഉപേക്ഷിക്കണം: നിവേദനം നല്കി

Next Post

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്

Palakkad News

Palakkad News

Next Post
ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News