Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി. തൃശൂർ അണ്ണല്ലൂർ, തിരുത്തിപറമ്പ് പുന്നക്കൽ വീട്ടിൽ അൻവർ (27) ആണ് മലമ്പുഴ പൊലീസിൻ്റെ പിടിയിലായത്. ഇയാൾ മലമ്പുഴ മന്തക്കാട് ശാസ്താ കോളനിയിൽ, സന്തോഷ് ലൈറ്റ് ആൻ്റ് സൗണ്ട് കടയിൽ നിന്ന് കഴിഞ്ഞ മാസം 30 ന് ,പിരിവുശാലയിൽ കല്യാണാവശ്യത്തിനെന്ന് കടയുടമ മുഹമ്മദാലിയെ തെറ്റിധരിപ്പിച്ച് ജനറേറ്റർ വാടകക്ക് എടുക്കുകയായിരുന്നു. 2,10,000 രൂപ വിലവരുന്ന ഹോണ്ടയുടെ ജനറേറ്ററായിരുന്നു വിറ്റത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും ജനറേറ്റർ തിരിച്ചെത്തിക്കാത്തതിനെ തുടർന്ന് കടയുടമ നടത്തിയ അന്വേഷണത്തിൽ നുണ പറഞ്ഞ് ജനറേററർ കൊണ്ടു പോയതാണെന്ന് മനസിലായി. തുടർന്ന് ഉടമ മലമ്പുഴ പൊലീസിൽ പരാതി നൽകി.അന്വേഷണം നടക്കുന്നതിനിടയിൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, തൃശുർ തിരുത്തിപറമ്പിൽ വെച്ച് പ്രതി അൻവറെ പിടികൂടി. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ. ഇയാൾ കോയമ്പത്തൂർ പഴയ മാർക്കറ്റിൽ ജനറേറ്റർ,20,000 രൂപക്ക് വിറ്റതായി കണ്ടെത്തി. പൊലീസ് പ്രതിയുമായി കോയമ്പത്തൂരെത്തി ജനറേറ്റർ വീണ്ടെടുത്തു. ജനറേറ്റർ കൊണ്ടു പോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ, എസ് .ഐ.മാരായ വിജയരാഘവൻ, ഉല്ലാസ് ബാബു എ.എസ്.ഐ ഉമ്മർ ഫറുക്ക്, എസ്.സി.പി.ഒ. സത്യാനാരയണൻ, സി.പി.ഒ. മാരായ സുനിൽ, ബിനു, മൻസൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Previous Post

വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.

Next Post

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യിലെ ചേ​രി​പ്പോ​രി​ല്‍ ഇ​ട​പെ​ടാ​ന്‍ പാർട്ടി നേ​തൃ​ത്വം.

Palakkad News

Palakkad News

Next Post
ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യിലെ ചേ​രി​പ്പോ​രി​ല്‍ ഇ​ട​പെ​ടാ​ന്‍ പാർട്ടി  നേ​തൃ​ത്വം.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യിലെ ചേ​രി​പ്പോ​രി​ല്‍ ഇ​ട​പെ​ടാ​ന്‍ പാർട്ടി നേ​തൃ​ത്വം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News