Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പറളി എക്സൈസ് ടീം പത്തിരിപ്പാല, വെള്ളറോഡ്, മങ്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 2 രണ്ടു.ലി ചാരായം ,33 ലി.വാഷ്,8 ലിറ്റർ വിദേശമദ്യം എന്നിവ പിടികൂടി മൂന്ന് പേർക്കെതിരെ കേസെടുത്തു. സമ്പൂർണ ലോക് ഡൗൺ ദിവസമായ ഞായർ ദിവസം മുന്നിൽ കണ്ട് കൊണ്ടായിരുന്നു, മദ്യത്തിൻ്റെ സൂക്ഷിപ്പ്. പ്രദേശത്ത് കോവിഡ് നിയന്ത്രണം മറയാക്കി വിദേശമദ്യം വിൽപന നടക്കുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതും ആളുകളെ പിടികൂടിയതും ,മങ്കര നിന്നും കോട്ടചെമ്മുക സ്വദേശി പഴനി എന്നയാളുടെ വീട്ടിൽ നിന്നും രണ്ടു ലിറ്റർ ചാരായവും 33 ലി.വാഷും പിടികൂടി മാങ്കുറുശ്ശി, പത്തരിപ്പാല എന്നിവിടങ്ങളിൽ നിന്നും വെണ്ണക്കര സ്വദേശി പ്രമോദ്, കല്ലടിക്കോട് സ്വദേശി അരവിന്ദൻ. എന്നിവരെ വിദേശമദ്യവുമായി പിടികൂടി കേസെടുത്തു.
പറളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ.അജിത്ത് നേതൃത്ത്വം നൽകിയ റെയ്ഡ് പാർട്ടിയിൽ പ്രവൻ്റീവ് ഓഫീസർമാരായ ,ജിഷു ജോസഫ്,പി.എൻ.സനിൽ,
പ്രവൻ്റീവ് ഓഫീസർ ഗ്രേഡ് കെ.പി.അനീഷ്,സിവിൽ. എക്സൈസ് ഓഫീസർമാരായ പ്രേംകുമാർ എം.കെ, എ.കെ.അരുൺകുമാർ,പ്രമോദ്.കെ,അഖിൽ.ടി.വി,വിപിൻദാസ്.ഡി.ശബരീഷ്.കെ.ടി,നിഷാദ്.എസ്.വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ടി. റഷീദ,അജിത.എ,വേണി.എം,ഷീജ.കെ എക്സൈസ് ഡ്രൈവർ രഘുനാഥൻ എന്നിവർ പങ്കെടുത്തു…

Previous Post

കാണാതായ യുവാക്കൾക്കുവേണ്ടി തെരച്ചിൽ ഊർജിതം

Next Post

NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.

Palakkad News

Palakkad News

Next Post
NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.

NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News