Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ

പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ
പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ദുബായ് ചന്തിലെ പത്തോളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ നിന്നും ഡ്രൈനേജ് വെള്ളം ഒഴിഞ്ഞു പോവാൻ ഉള്ള ഡ്രൈനേജ് സൗകര്യം ഇല്ലാത്തത്‌ കൊണ്ട് മറ്റു വീടുകളിൽ വെള്ളം പോവുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഇതുകാരണം ആ പരിസരത്തെ വീട്ടുകാർ എല്ലാവരും ബുദ്ധിമുട്ടിലാണ്. വാർഡ് മെമ്പറോട് സൂചിപ്പിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
ഈ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം ചെയ്യണമെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഇൽയാസ് കാവൽപാട് ആവശ്യപ്പെട്ടു.

മൂന്നാം വാർഡിൽ തന്നെ കഴിഞ്ഞ 2018ൽ പ്രളയത്തിൽ വീണുപോയ മധുരവീരൻ കോളനിക്കും കുന്നുംപുറം പള്ളിചന്തിനും ഇടയിൽ ഉള്ള ചുമർ ഇതുവരെ പുനർനിർമിച്ചിട്ടില്ലാത്തത്‌ എത്രയും പെട്ടന്ന് പുനർനിർമിക്കണമെന്നും ഇൽയാസ് ആവശ്യപ്പെട്ടു.

ഇൽയാസിനൊപ്പം എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ
മുനിസിപ്പൽ ട്രഷറർ അബ്ബാസ്.ർ, ബ്രാഞ്ച് പ്രസിഡന്റ് സിക്കന്തർ , മെമ്പർമാർ അഷ്ഫാഖ് , അസറുദ്ധീൻ എന്നിവരും സ്ഥലം സന്ദർശിച്ചു.

Previous Post

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വാക്സിന്‍ വിതരണം കാര്യക്ഷമമാക്കുക: മാനവ് ഫൗണ്ടേഷന്‍

Next Post

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കടയുടമ അറസ്റ്റില്‍

Palakkad News

Palakkad News

Next Post
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കടയുടമ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കടയുടമ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News