ഓൺലൈൻ വയോജന ദിനാചരണം നടത്തി
ഓൺലൈൻ വയോജന ദിനാചരണം നടത്തി.കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു. പാലക്കാട് : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, പാലക്കാട് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെയും, ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെയും നേതൃത്വത്തിൽ ...
ഓൺലൈൻ വയോജന ദിനാചരണം നടത്തി.കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു. പാലക്കാട് : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, പാലക്കാട് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെയും, ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെയും നേതൃത്വത്തിൽ ...
മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി ...
പാലക്കാട് ജില്ലയിൽ ഇന്ന് 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 113 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 1) 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
വയോജന ദിനത്തോനുബന്ധിച്ച് വൃദ്ധരെ ആദരിച്ചുതച്ചമ്പാറ:ലോകവയോജന ദിനത്തിന്റെ ഭാഗമായി കല്ലടിക്കോട് ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെവൃദ്ധരുടെ വീടുകളിൽ സൗഹൃദ സന്ദർശനം നടത്തി.അശരണരായ വൃദ്ധര്‍ക്ക് കൈതത്താങ്ങായി 11പേർക്ക്പുതുവസ്ത്രം നൽകി.തച്ചമ്പാറ അറുവമ്പുഴ വീട്ടിൽ ...
ഗാന്ധിജിയുടെ ഛായാചിത്രം ഒരു ലക്ഷം കുട്ടികളിലേക്ക് എത്തിക്കുന്നദൗത്യവുമായിജവഹർ ബാൽ മഞ്ച്.ഗാന്ധി സപ്‌താഹ്ജില്ലാ തലഉദ്ഘാടനം തച്ചമ്പാറയിൽ നടന്നുതച്ചമ്പാറ:'ഗാന്ധിജി കുട്ടികളിലേക്ക്'എന്ന സന്ദേശവുമായിരാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്കായി ലളിതമായി അവതരിപ്പിക്കുകയുംഗാന്ധിജിയുടെ ഛായാചിത്രങ്ങൾ ...
പട്ടാമ്പി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി കോഴ്‌സാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ ...
ബാബറി മസ്ജിദ് വിധി: മതേതര ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ കേരള മുസ്ലീം കോൺഫറൻസ് ...
കലക്ട്രേറ്റ് ധർണ്ണ നടത്തി. പാലക്കാട് .. സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മന്ത്രി ജലീലും അദ്ദേഹത്തെ രക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്നാവശൃപ്പെട്ട് സോഷ്യലിസ്റ്റ് ജനതാദൾ ...
വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിരേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് ...
നഗരത്തിലെ പ്രമുഖ വ്യാപാരിയും പൗര പ്രമുഖനുമായിരുന്ന ലത്തീഫ് ഹാജി നിര്യാതനായി 'ജമീല മൻസിൽ', മേട്ടുപ്പാളയം സ്ട്രീറ്റ്,ഹാജി എം എ ലത്തീഫ് (73), മലങ് മോട്ടോർസ് ആൻഡ് ടൂറിസ്റ്റ് ...
ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധി 3 തവണ സന്ദര്‍ശിച്ച, അദ്ധേഹത്തിന്‍റെ പാദസ്പര്‍ശം കൊണ്ട് പുണ്യഭൂമിയായി മാറിയ അകത്തേത്തറ ...
ഗാന്ധി പ്രതിമ അനാഛാദനം നാളെമലമ്പുഴ: മന്തക്കാട് സെൻററിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ അനാഛാദന കർമ്മംഒക്ടോബർ 2 ന് - ഗാന്ധിജയന്തി ദിനത്തിൽ നടത്തും.രാവിലെ 11 മണിക്ക് നടക്കുന്ന ...
സംസ്ഥാനത്തെ ആദ്യ മെഗാഫുഡ് പാര്ക്ക് ഇന്ന് നാടിന് സമര്പ്പിക്കും. കിന്ഫ്രയുടെ നേതൃത്വത്തില് പാലക്കാട് പൂര്ത്തീകരിച്ച ഫുഡ് പാര്ക്ക് ഭക്ഷ്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ ചുവടുവെയ്പ്പാണ്.കൃഷിക്ക് പ്രാധാന്യം ...
ആലത്തൂർ സബ് ജയിലിൽനിന്ന് ചാടിയ രണ്ട് മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി. ആനക്കല്ല് പൂക്കുണ്ട് കോളനിയിൽ വിഷ്ണുദാസ് (29), ചേറായ ചോലയംകുണ്ട് വെള്ളാരംകല്ലിങ്കൽ മുഹമ്മദ് ഷാനിഫ് (21) എന്നിവരാണ് ...
കോവിഡ് 19: ജില്ലയില്‍ 4048 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4048 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (സെപ്റ്റംബർ 30) ജില്ലയില്‍ 631 പേര്‍ക്കാണ് ...
ജില്ലയിൽ ഇന്ന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (സെപ്തംബർ 30) വൈകിട്ട് 7.30 ...