Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഓൺലൈൻ വയോജന ദിനാചരണം നടത്തി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ഓൺലൈൻ വയോജന ദിനാചരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓൺലൈൻ വയോജന ദിനാചരണം നടത്തി.കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു. 

പാലക്കാട്‌ : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, പാലക്കാട്‌ മെയ്ന്റനൻസ്  ട്രൈബ്യൂണലിന്റെയും, ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെയും നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. ഓൺലൈനായി സംഘടിപ്പിച്ച വയോജന ദിനാചരണം സാമൂഹ്യനീതി ഓഫീസർ കെ.എം.ഷെറീഫ് ഷൂജ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ് വയോജനങ്ങളെന്നും, വയോജനങ്ങളുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുവേണ്ടി ജില്ലാതലത്തിൽ വയോജന കോൾ സെന്ററിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
വയോജനങ്ങൾ സമൂഹത്തിലും, വീടുകളിലും എല്ലാ പിന്തുണയും അർഹിക്കുന്നുവെന്നും, അവർ ചെയ്ത സേവനത്തിന്റെ സദ്ഫലങ്ങൾ അനുഭവിച്ചുപോരുന്നവരാണ് നാം ഓരോരുത്തരും. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാരെയും, വയോജനങ്ങളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി കാണാതെ ഉത്തരവാദിത്വമായി കാണണമെന്ന് വയോജന ദിനാചരണ സന്ദേശമായി പാലക്കാട്‌ മെയ്ന്റനൻസ്  ട്രൈബൂണൽ പ്രിസൈഡിങ്ങ് ഓഫീസർ പി.കാവേരികുട്ടി അറിയിച്ചു.ദിനാചരണത്തോടനുബന്ധിച്ച് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം-2007 സംബന്ധിച്ച് പാലക്കാട്‌ മെയ്ന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ.സതീഷ് ക്ലാസ്സ്‌ നയിച്ചു. വാണിയംകുളം, ഷൊർണൂർ സെക്ടറുകളിൽ നിന്നും 100-ൽ അധികം അംഗൻവാടി അധ്യാപകരും, വയോജനങ്ങളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തു. ശിശു വികസന പദ്ധതി ഓഫീസർ പി.നന്ദിനി മേനോൻ, സൂപ്പർവൈസർ ടി.ബിന്ദു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

ഫുഡ് പാര്‍ക്ക് മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി 

Next Post

യോഗിയുടെ പോലീസ്‌ നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് 

Palakkad News

Palakkad News

Next Post
യോഗിയുടെ പോലീസ്‌ നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് 

യോഗിയുടെ പോലീസ്‌ നടപ്പിലാക്കുന്നത് സവർണ ഫാസിസം: യൂത്ത് കോണ്ഗ്രസ്സ് 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News