നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റികരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തുമണ്ണാർക്കാട്:ജനങ്ങളുടെഇടപെടലിന്റെയുംതാല്പര്യത്തിന്റെയും ഭാഗമായി ഉയര്‍ന്നുവന്നതാണ് സഹകരണ പ്രസ്ഥാനം.ഓരോ പ്രദേശത്തുംസഹകരണ സംഘങ്ങളുടെവളർച്ചജനങ്ങൾക്ക് സഹായകമായിട്ടുണ്ട്.സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യത്തിനു പരിഹാരമാവാൻ ഇത്തരം ധനകാര്യ സ്ഥാപനങ്ങൾക്ക് ...
പാലക്കാട് ജില്ലയിൽ ഇന്ന് 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 324 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 5) 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
*കോവിഡ് : ഓൺലൈൻ ഹിയറിങ് സൗകര്യം ഒരുക്കാതെ പുതുനഗരം പഞ്ചായത്ത് പഞ്ചായത്തിലെ പല വാർഡുകളിലും കോവിസ് വ്യാപനം നിലനിൽക്കുകയും കണ്ടെയൻമെന്റ സോൺ ആവുകയും ചെയ്തിട്ട് കോവില് മാനദണ്ഡങ്ങൾ ...
നവംബർ 26 ന് ദേശീയ അടിസ്ഥാനത്തിൽ പണിമുടക്ക് നടത്തുന്നതിനായി നോട്ടീസ് നൽകിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇന്ന് നടത്തിയ പ്രകടനം ജില്ലാ കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം ആർ ...
സ്‌പോട്ട് അഡ്മിഷന്‍ ഇന്നുകൂടിഐ.എച്ച്.ആര്‍.ഡി ക്കു കീഴില്‍ പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ്, കമ്പ്യുട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂപ്പുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ...
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ 250 ദിവസമായി വർദ്ധിപ്പിക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ സമരം ഇന്ന് മരുതറോഡ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഐഎൻടിയുസി ജില്ലാ ...
നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ : അപേക്ഷാ തീയതി നീട്ടി ഒറ്റപ്പാലം : ദേശീയ തല എംപവറിംഗ് യൂത്ത് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നവംബര്‍ ഏഴാണ് അപേക്ഷിക്കാനുള്ള ...
സർവീസ് പെൻഷൻ കാരോടുള്ള സർക്കാരിൻറ അവഗണനയിൽ പ്രതിഷേധിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറി മുമ്പിൽ ധർണാ സമരം നടത്തി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി. ...
പാലക്കാട് വ്യാപാരി വ്യവസായി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ .നോട്ടു നിരോധനവും, ജി.എസ്.ടി യും , പ്രളയവും കോവിഡും മൂലംതകർന്നിരിക്കുന്ന വ്യാപാരികൾ കെട്ടുതാലി പോലും പണയപ്പെടുത്തി ഉപജീവനംകഴിക്കേണ്ട അവസ്ഥയിലേക്ക് ...
കേരളാ ദലിതു ഫോറം അലനല്ലൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും നടത്തി കട്ടപ്പന നരിയം പാറയിൽ പീഡനത്തെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ...
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് നിയോജക മണ്ഡലംകമ്മിറ്റിയുടെ അഭിമുഖ്യ ത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. യു.ഡി. എഫ്. മുൻ ചെയർമാൻ എ. ...
അവയവദാനം : സൊസൈറ്റി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹം. എ.കെ. സുൽത്താൻ ജീവിച്ചിരിക്കുന്നവരുടേയും മരണപ്പെട്ടവരുടേയും അവയവ ദാനത്തിന് ഓൺ ലൈൻ രജിസ്ടേഷൻ ഏർപ്പെടുത്തി സൊസൈറ്റി രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാർ ...
പോസ്റ്റോഫീസ് ധർണ്ണ നടത്തി.പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെകർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ജോസ് മാത്യൂ ...
സ്ഥാനാർത്ഥി നിർണയവും പ്രചരണവും: തെരഞ്ഞെടുപ്പ് ഗോദയിൽ അരമുറുക്കി വെൽഫെയർ പാർട്ടി പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് തലവേദനയായി വെൽഫെയർ പാർട്ടി പ്രചരണ ...
കൊറോണക്കാലത്ത് പഠനം മുടങ്ങിയ ആനക്കട്ടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി യു ആർ എഫ് യൂത്ത് ഐക്കൺ അവാർഡ് കരസ്ഥമാക്കിയ 'അട്ടപ്പാടിയുടെ കുട്ടി ടീച്ചർ' അനാമികയെ ...
അലീഗഢ് വിദൂര കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാംപാലക്കാട്: അലീഗഢ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി. എം.കോം, ...