നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പാലക്കാട് : മണിയേരിയിൽ മുഖം മൂടി ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് പണം അപഹരിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. പരിസര പ്രദേശങ്ങളിൽ അലഞ്ഞുനടക്കുന്നവരെ ചുറ്റിപ്പറ്റിയും മൊബൈൽ ടവർ ...
യൂത്ത് കോൺഗ്രസ് ഞങ്ങാട്ടിരി മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃത്താല നിയോജകമണ്ഡലം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാർക്ക് സ്വീകരണം നൽകി. യൂത്ത് ...
അന്തരിച്ച കോങ്ങാട് എം.എൽ.എ കെ.വി വിജയദാസിന്റെ ഭൗതിക ശരീരത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുന്നു… കെ. വി വിജയദാസ് എം.എല്‍.എയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ...
പ്രവാസി കോണ്‍ഗ്രസ് സ്ംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ പാലക്കാട് ജില്ലാ സെക്രട്ടറിയുമായ നാസർ മറുകര, നാസർ മോളൂർ,സക്കീര്‍ മോളൂര്‍, നെല്ലായ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സി ...
പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ ...
കെ വി വിജയദാസ് അനുശോചനം സഭ ഇന്നത്തേക്ക് പിരിഞ്ഞുഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ മൃതദേഹം രാവിലെ കാക്കത്തോട് വീട്ടിൽ എത്തിച്ചു 9:00 വരെ ...
ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുപാലക്കാട്:സംയുക്ത സാമുദായിക രാഷ്ട്രീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ശില്‍പശാലയില്‍ സാമ്പത്തിക സംവരണ നിയമവും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ...
മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെകല്‍പ്പാത്തി: കുന്നുംപുറം വട്ടമല ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മഹാകുഭാഭിഷേകം ചടങ്ങുകള്‍ മാത്രമായി ആഘോഷിക്കും.21 ന് വ്യാഴാഴ്ച രാവിലെ 5.30 ...
തേങ്കുറിശ്ശി .. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡിനടിയിൽ തന്നെ മാലിന്യം നിക്ഷേപിക്കുന്നതായി വാർത്ത വന്നതോടെ അധികൃതർ മാലിന്യം നീക്കിയ സന്തോഷത്തിലാണ് തില്ല ങ്കാട് നിവാസികൾമാലിന്യം കൂമ്പാരമായതോടെ ...
സിമൻറ്, കമ്പി, പ്ലംബിങ് സാമഗ്രികൾക്ക് വില കുത്തനെ കൂടി; പാലക്കാട് : കോവിഡിന് ശേഷം പ്രതിസന്ധി കടന്നുവരുന്ന നിർമാണമേഖലക്ക് കനത്തതിരിച്ചടിയായി നിർമാണവസ്തുക്കളുടെ വിലക്കയറ്റം. സിമൻറ്, പ്ലംബിങ് വസ്തുക്കൾ ...
കൂളിങ് സ്റ്റിക്കർ നീക്കാൻ കടകളിൽ തിരക്ക് കൂളിങ് സ്റ്റിക്കർ കടകളിൽ നീക്കുന്നുപാലക്കാട്ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോൾ പിഴയിൽനിന്ന് തലയൂരാൻ സ്റ്റിക്കർ കടകൾക്കുമുന്നിൽ വാഹന ഉടമകളുടെ ...
നെല്ലിയാമ്പതിവിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് സമയക്രമീകരണം കൊല്ലങ്കോട്നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി. രാവിലെ ഏഴ് മുതൽ പകൽ മൂന്നുവരെ മാത്രമേ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശനമുള്ളൂ. നെല്ലിയാമ്പതി സ്വദേശികളുടെ വാഹനം വൈകിട്ട് ...
പാലക്കാട്‌ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ഇടതു ജനാധിപത്യ മഹിളാ മുന്നണി(എൽഡിഡബ്ല്യുഎഫ്)നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗം തേങ്കുറിശി സ്വദേശി ദമയന്തി ഓടിച്ച ...
വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ്മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി (0.9300gram) യുവാവിനെ അറസ്റ്റ് ചെയ്തത്.തൃശൂർ ചാവക്കാട്, തളിക്കുളം സ്വദേശി അജ്മൽ (26) ആണ് പിടിയിലായത്.യുവാക്കൾകിടയിൽ ...
പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് കർഷക സമരം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് ...
[കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ...