Tuesday, August 4, 2026
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരാരയി

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരാരയി

പാലക്കാട് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ & ചെയർപേഴ്സൺമാരായി ശ്രീമതി. പ്രമീള ശശിധരന്‍ (വികസനകാര്യം)ശ്രീമതി. ബേബി (ക്ഷേമ കാര്യം)ശ്രീ. സ്മിതേഷ് (ആരോഗ്യം)ശ്രീ. സാബു (വിദ്യാഭ്യാസം)ശ്രീമതി. മീനാക്ഷി (പൊതുമരാമത്ത്)

സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

മുസ്‌ലിം വിരുദ്ധ വ്യാജപ്രചാരണം സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു പാലക്കാട്‌.ഹലാൽ, ലൗജിഹാദ് തുടങ്ങിയ വർഗീയ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യൻ സഭകൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന് ...

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

പാലക്കാട് കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുകഏകതാ പരിഷത്ത്പാലക്കാട് ഹൃദയഭാഗത്ത് വലിയ ചരിത്ര സ്മരണകൾ ഉയർത്തി സ്ഥിതിചെയ്യുന്ന കോട്ടയ്ക്കുള്ളിലെ ചരിത്ര സാക്ഷികളായ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ അധികാരികളുടെ ...

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ  ആരംഭിച്ചു.

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ ആരംഭിച്ചു.

മലമ്പുഴ: ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുളുടെ മലമ്പുഴ സെക്ഷൻ തല വിതരണം ആരംഭിച്ചു. കാര്യക്ഷമമായ ഊർജ്ജ ഉപയോഗത്തിലൂടെ ഊർജ്ജ ലഭ്യത ...

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി. പാലക്കാട്: കാർഷിക ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ മാസങ്ങളായി ഡൽഹിയിൽനടത്തി വരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ പ്രദേശ്ഗാന്ധിദർശൻ ...

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി :   പി.ബാലഗോപാലൻ

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി : പി.ബാലഗോപാലൻ

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് യു.ഡി.എഫ്. ജില്ല ചെയർമാൻ പി.ബാലഗോപാലൻ. ' ഏതു വിള ഏത് കർഷകൻ ചെയ്യണമെന്നത് കോർപ്പറേറ്റ് തീരുമാനിക്കുന്ന അവസ്ഥയുണ്ടാക്കലാണ് കേന്ദ്രനയമെന്നും ...

മലമ്പുഴ നോട്ടമിട്ട് പ്രമുഖർ

മലമ്പുഴ നോട്ടമിട്ട് പ്രമുഖർ

പാലക്കാട്‌.വി.എസ്. അച്യുതാന്ദനന്റെ പിന്നിൽ അടിയുറച്ചുനിന്ന മണ്ഡലം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് പദവികളിൽ വിഎസ് എത്തിയത് മലമ്പുഴയെ പ്രതിനിധാനം ചെയ്ത കാലത്ത്. 2001, 2006, 2011, 2016 വർഷങ്ങളിൽ വി.എസ് ...

ഇന്ധനക്കൊള്ള; പോക്കറ്റ്​ വീർത്ത്​ കേന്ദ്രം

ഇന്ധനക്കൊള്ള; പോക്കറ്റ്​ വീർത്ത്​ കേന്ദ്രം

പാലക്കാട്‌ : പെ​ട്രോ​ൾ-​ഡീ​സ​ൽ എ​ക്​​സൈ​സ്​ നി​കു​തി വ​ർ​ധ​ന​യി​ലൂ​ടെ പോ​ക്ക​റ്റ്​ വീ​ർ​പ്പി​ച്ച്​ കേ​ന്ദ്രം. കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ എ​ല്ലാ വ​രു​മാ​ന​വും കു​ത്ത​നെ ഇ​ടി​ഞ്ഞ​പ്പോ​ഴും ഇ​ന്ധ​ന​ങ്ങ​ളു​ടെ നി​കു​തി വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്. ...

കരിമ്പുഴയിൽ കോൺഗ്രസ്‌, ലീഗ്‌ ബന്ധം ഉപേക്ഷിച്ച്‌ 53 കുടുംബം സിപിഐ എമ്മിനൊപ്പം 

കരിമ്പുഴയിൽ കോൺഗ്രസ്‌, ലീഗ്‌ ബന്ധം ഉപേക്ഷിച്ച്‌ 53 കുടുംബം സിപിഐ എമ്മിനൊപ്പം 

പാലക്കാട്‌ കരിമ്പുഴയിൽ കോൺഗ്രസ്‌, ലീഗ്‌ ബന്ധം ഉപേക്ഷിച്ച്‌ 53 കുടുംബം സിപിഐ എമ്മിനൊപ്പം വിവിധ രാഷ്ട്രീയ പാർടികൾ വിട്ടുവന്നവർക്ക്‌ കോട്ടപ്പുറം സെന്ററിൽ നൽകിയ സ്വീകരണം സിപിഐ എം ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’

പാലക്കാട് ∙ മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’ പരിശോധനയിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ പിഴ അടച്ചശേഷം കർട്ടനും കൂളിങ് ഫിലിമും ഇളക്കി മാറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻപാകെ ...

വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ

മണ്ഡലം കോൺഗ്രസ് പഠനശിബിരം നടത്തി

പറളി: പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തി​ൻെറ സമഗ്ര വികസനം കൈവരിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവി​ൻെറ ആശയങ്ങളും കാഴ്ചപ്പാടും ഇന്നും പ്രസക്തമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പറളി തലപ്പൊറ്റയിൽ ...

കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ

കെ.വി. വിജയദാസ്​ എം.എൽ.എയുടെ നില ഗുരുതരം

കെ.വി. വിജയദാസ്​ എം.എൽ.എയുടെ നില ഗുരുതരം പാലക്കാട്‌ : തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസി​ൻെറ അവസ്​ഥ ഗുരുതരമായി തുടരുന്നെന്ന്​ ...

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നത് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നത് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം

'സമകാലീന ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നത് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം'- ഫ്രറ്റേണിറ്റി മൂവ്മെൻറ് പാലക്കാട്: സമകാലീന ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുകയായിരുന്നു ...

ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്

ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്

കേരള വ്യാപാരി വ്യവസായി ഏകോപന സമതി (ന സുറുദ്ദീൻ ) പാലക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട്.കെ.റ്റി സഹദേവൻ.ജനറൽ സെക്രട്ടറി.എൻ.രമേഷ്. ഖജാൻജി.കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെട്ടത്തുയോഗത്തിൽ സിം സൺ അദ്ധ്യക്ഷ ...

ഗ്രാമവികസനം ശക്തിപ്പെടുത്തുക

ഗ്രാമവികസനം ശക്തിപ്പെടുത്തുക

ഗ്രാമവികസനം ശക്തിപ്പെടുത്തുക സുജിത്ത്പുലാപ്പറ്റ പശ്ചിമഘട്ട മലനിരകളോട് ചേർന്ന്പഴമയുടെയും പാരമ്പര്യത്തിൻ്റെയും ഓർമ്മകൾ തുടിക്കുന്ന കല്ലടിക്കോട് എന്ന മലയോര മേഖലകൃഷിക്കും താമസത്തിനും അനുയോജ്യമായ സ്ഥലമാണ്.കൃഷി ഉപജീവനമാക്കിയവരാണ് ഇവിടുത്തെ ഭൂരിപക്ഷം ജനതയും. ...

ഭക്തി സാന്ദ്രമായി പത്താമുദയം’

ഭക്തി സാന്ദ്രമായി പത്താമുദയം’

ഭക്തി സാന്ദ്രമായിപത്താമുദയം'പാലക്കാട്:മകരവിളക്കു പ്രമാണിച്ച് വരദംമീഡിയ ഉണ്ണി വരദംസംവിധാനം ചെയ്ത'പത്താമുദയം'അയ്യപ്പഭക്തഗാനം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു.ഫ്ലവേഴ്സ് ടോപ്പ് ബാൻ്റിലെ ശശി കൃഷ്ണയാണ് സംഗീത സംവിധാനം.രചന:വയനാട് ഷാജി പണിക്കർ.  ആലാപനം: നവദൻ,അജയ്,അരുൺ, അൽഡ്രിൻ, അനുഷ്. റെക്കോർഡിംഗ്: ...

Page 524 of 647 1 523 524 525 647
  • Trending
  • Comments
  • Latest

Recent News