Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ ആരംഭിച്ചു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ  ആരംഭിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുളുടെ മലമ്പുഴ സെക്ഷൻ തല വിതരണം ആരംഭിച്ചു.

കാര്യക്ഷമമായ ഊർജ്ജ ഉപയോഗത്തിലൂടെ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ കർമ്മ പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി. ഇതിൻ്റെ ഭാഗമായി കേരളത്തിലെ എല്ലാ വീടുകളിലെയും സി എഫ് എൽ, ഫിലമെന്റ് ബൾബുകൾ എന്നിവയ്ക്ക് പകരം ഊർജ്ജക്ഷമവും പരിസ്ഥിതി സൗഹൃദവുമായ എൽ ഇ ഡി ബൾബുകൾ നല്കുന്ന ബൃഹദ് പദ്ധതിയാണ് ഇത്. ഇത് പ്രകാരം റജിസ്ത്രർ ചെയ്തവർക്ക് എൽ ഇ ഡി ബൾബുകൾ വീടുകളിൽ എത്തിക്കും. ഒരു എൽ ഇ ഡി ബൾ‍ബിന്‌ സൗജന്യ നിരക്കായ 65 രൂപയാണ്‌ ഈടാക്കുന്നത്. ഇതിന് മൂന്നു വർഷവാറൻ്റിയുണ്ട്. ഉപഭോക്താക്കൾ‍ക്ക്‌ നൽ‍കുന്ന എൽ ഇ ഡി ബൾ‍ബുകളുടെ തുക ഒരുമിച്ചോ പരമാവധി 6 പലിശ രഹിത തവണകളായോ, നേരിട്ടോ ഓൺ‍ലൈൻ‍ ആയോ അടയ്ക്കാവുന്നതാണ്. ഉപഭോക്താവ്‌ അയാളുടെ വീട്ടിൽ‍ ഉപയോഗിച്ച ബൾബുകൾ, സി എഫ് എൽ എന്നിവ ജീവനക്കാർ വശം തിരികെ നൽ‍കവുന്നതാണ്. ഇതുവരെ റജിസ്ട്രർ ചെയ്യാത്തവർക്ക് ഇനിയും റജിസ്ടർ ചെയ്യാൻ അവസരമുണ്ട്. മലമ്പുഴ സെക്ഷനിൽ 709 അപേക്ഷകർക്കായി 5981 എണ്ണം ബൾബുകൾ ആണ് വിതരണം ചെയ്യുന്നത്. കെ എസ് ഇ ബിയും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മലമ്പുഴ സെക്ഷൻ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി രാധിക മാധവൻ അംഗനവാടി ടീച്ചർമാരായ ഓമന.കെ.ആർ, വിചിത്ര. എ എന്നിർക്ക് നൽകി നിർവവഹിച്ചു. സെക്ഷൻ ഓഫീസ് പരിസരത്ത് നടന്നചടങ്ങിൽ കൽപ്പാത്തി സബ്ബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടിവ് എൻഞ്ചിനീയർ കെ.എച്ച്.ഗീത അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എൻഞ്ചിനീയർ കെ.പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ സൂപ്രണ്ട് സുജാത നാരായൺ, രാജേഷ് പി.എൻ, സുനിൽ കുമാർ പി.വി, സുധീഷ് പി, മണി കുളങ്ങര എന്നിവർ സംസാരിച്ചു.

Previous Post

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

Next Post

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

Palakkad News

Palakkad News

Next Post
കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News