Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കെ.വി. വിജയദാസ്​ എം.എൽ.എയുടെ നില ഗുരുതരം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.വി. വിജയദാസ്​ എം.എൽ.എയുടെ നില ഗുരുതരം

പാലക്കാട്‌ : തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസി​ൻെറ അവസ്​ഥ ഗുരുതരമായി തുടരുന്നെന്ന്​ മെഡിക്കൽ ബുള്ളറ്റിൻ. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നീ ബാധിച്ചാണ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ തുടരുന്നത്​. രക്തസമ്മർദവും ധാതുലവണങ്ങൾ, ഓക്​സിജൻ എന്നിവയുടെ ഏറ്റക്കുറച്ചിലും മൂലം ആരോഗ്യ നില കൂടുതൽ സങ്കീർണാവസ്​ഥയിലാണ്​. ഭാഗികമായി മാത്രമേ ശരീരം മരുന്നുകളോ​ട്​ പ്രതികരിക്കുന്നുള്ളൂ. മെഡിക്കൽ ബോർഡും തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കെയർ സ്​പെഷലിസ്​റ്റും എം.എൽ.എയുടെ ആരോഗ്യസ്​ഥിതി സൂക്ഷ്​മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും​ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു

Previous Post

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നത് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം

Next Post

മണ്ഡലം കോൺഗ്രസ് പഠനശിബിരം നടത്തി

Palakkad News

Palakkad News

Next Post
വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ

മണ്ഡലം കോൺഗ്രസ് പഠനശിബിരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News