Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിർമാണമേഖലക്ക്​ വീണ്ടും പ്രതിസന്ധി

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സിമൻറ്​, കമ്പി, പ്ലംബിങ്​ സാമഗ്രികൾക്ക്​ വില കുത്തനെ കൂടി;

പാലക്കാട്‌ : കോ​വി​ഡി​ന്​ ശേ​ഷം പ്ര​തി​സ​ന്ധി ക​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​ക്ക്​ ക​ന​ത്ത​തി​രി​ച്ച​ടി​യാ​യി നി​ർ​മാ​ണ​വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം. സി​മ​ൻ​റ്, പ്ലം​ബി​ങ്​ വ​സ്​​തു​ക്ക​ൾ എ​ന്നി​വ​ക്കാ​ണ് അ​സാ​ധാ​ര​ണ​വി​ല​ക്ക​യ​റ്റം. സി​മ​ൻ​റി​ന്​ ചാ​ക്കി​ന്​ 50 മു​ത​ൽ 70​ രൂ​പ വ​രെ വി​ല കൂ​ടി. 420 മു​ത​ൽ 470​ രൂ​പ വ​രെ​യാ​ണ്​ നി​ല​വി​ലെ വി​ല. 340-370 ആ​യി​രു​ന്നു ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷ​മു​ള്ള വി​ല. ക​മ്പി​ക്ക്​ വി​ല കി​ലോ​ക്ക്​ 70 രൂ​പ​യാ​യി. 50ൽ​നി​ന്നാ​ണ്​ വി​ല 70ൽ ​എ​ത്തി​യ​ത്. പ്ലം​ബി​ങ്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ 35 ശ​ത​മാ​നം വി​ല കൂ​ടി. ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി. ലോ​ക്​​ഡൗ​ണി​നു​ശേ​ഷം ചെ​റു​കി​ട​നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​യി വ​രു​ക​യാ​ണ്.

ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ പ​ഴ​യ​പോ​ലെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. വ​ൻ​കി​ട​നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി നീ​ങ്ങി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വീ​ട്​ നി​ർ​മാ​ണം പോ​ലു​ള്ള സാ​ധാ​ര​ണ​ക്കാ​ര​‍െൻറ പ​ദ്ധ​തി​ക​ളാ​ണ്​ സ​ജീ​വ​മാ​യി വ​രു​ന്ന​ത്.: ക​മ്പി വി​ല ആ​ഗോ​ള​വി​ല​യ്​​ക്ക്​ അ​നു​സ​രി​ച്ചാ​ണ്​ നി​ശ്ച​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി നി​യ​ന്ത്രി​ച്ച്​ ഇ​വി​ടെ ഇ​രു​മ്പ്​ ല​ഭ്യ​ത സു​ല​ഭ​മാ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ല​ക്​​ട്രി​ക്, പ്ലം​ബി​ങ്​ സാ​മ​ഗ്രി​ക​ൾ​ക്ക്​ വ​ലി​യ​വി​ല​വ്യ​ത്യാ​സം ഉ​ണ്ടാ​വാ​റി​ല്ല.

35 ശ​ത​മാ​നം വി​ല​ക്കൂ​ടു​ത​ൽ ഉ​ണ്ടാ​യ​തോ​ടെ നി​ർ​മാ​ണം നി​ല​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​ക​ൾ നി​ർ​മാ​ണ​ത്തൊ​ഴി​ലി​ൽ സ​ജീ​വ​മാ​യി വ​രു​ക​യാ​യി​രു​ന്നു. വ്യാ​പാ​ര​മേ​ഖ​ല​യും മ​റ്റും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ത്ത​തി​നാ​ൽ അ​ൽ​പ​മെ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ള്ള​ത്​ നി​ർ​മാ​ണ​മേ​ഖ​ല​യി​ലാ​ണ്.

വി​ല​ക്ക​യ​റ്റം​നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ നി​ർ​മാ​താ​ക്ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു. സാ​ധ​ന​ങ്ങ​ൾ​ക്ക്​​ വി​ല കൂ​ടി​യ​തോ​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞ​താ​യി ഹാ​ർ​ഡ്​​വെ​യ​ർ​മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Previous Post

പരിശോധന ശക്തം : സ്റ്റിക്കർ കടകളിൽ വൻതിരക്ക്

Next Post

വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

Palakkad News

Palakkad News

Next Post
വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News