Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പരിശോധന ശക്തം : സ്റ്റിക്കർ കടകളിൽ വൻതിരക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൂളിങ്‌ സ്റ്റിക്കർ നീക്കാൻ കടകളിൽ തിരക്ക്

കൂളിങ്‌ സ്റ്റിക്കർ കടകളിൽ നീക്കുന്നു
പാലക്കാട്
ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോൾ പിഴയിൽനിന്ന് തലയൂരാൻ സ്റ്റിക്കർ കടകൾക്കുമുന്നിൽ വാഹന ഉടമകളുടെ നീണ്ട നിര. ഫിലിം നീക്കാൻ കനം അനുസരിച്ച്‌ 150 മുതൽ 300 രൂപവരെയാണ്‌ നിരക്ക്. പരിശോധനയ്ക്കിടെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയാൽ 1,250രൂപവരെ പിഴയടയ്ക്കണം. അല്ലാത്ത വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. രണ്ടാമതും വാഹനം പിടികൂടിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെ നേരിടണം. 
വാഹനാപകടങ്ങളുണ്ടാകുമ്പോൾ ചില്ലുകൾ പൂർണമായി പൊടിഞ്ഞുവീഴണം. കൂളിങ് പേപ്പർ ഒട്ടിക്കുന്നതുവഴി പൂർണമായി പൊട്ടില്ല. ഇത് അപകടത്തിന്റെ തോത്‌ കൂട്ടും. അപകടത്തിൽപ്പെടുന്നവരെ പുറത്തെടുക്കുമ്പോൾ ചില്ലുകൾ ശരീരത്തിൽ തറച്ചുകയറാനും കാരണമാകും. വാഹനം മറ്റ് നിയമലംഘനങ്ങൾക്ക് ഉപയോ​ഗിക്കുന്നില്ലെന്നുകൂടി ഉറപ്പാക്കാനും കൂളിങ്‌ഫിലിം നീക്കണം. പുറത്തുനിന്ന് നോക്കിയാൽ അകത്തെ ദൃശ്യം വ്യക്തമായി കാണുന്നവിധമാവണം ചില്ല്‌. സ്ത്രീകൾക്കെതിരായ അതിക്രമം, പുകയില, കഞ്ചാവ്, മദ്യം കടത്ത് എന്നിവ തടയാനാണ്‌  സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളിൽ ​കർട്ടനും കൂളിങ് പേപ്പറും പൂർണമായി നിരോധിച്ചത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ്‌വിഭാ​ഗത്തിന്റെ നാല് സംഘം ജില്ലയിലെ വിവിധഭാഗങ്ങളിൽ പരിശോധിക്കുന്നു.

Previous Post

നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി

Next Post

നിർമാണമേഖലക്ക്​ വീണ്ടും പ്രതിസന്ധി

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നിർമാണമേഖലക്ക്​ വീണ്ടും പ്രതിസന്ധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News