Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
ഡൽഹിയിലെ കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി ഇടതു ജനാധിപത്യ മഹിളാ മുന്നണി(എൽഡിഡബ്ല്യുഎഫ്‌)നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗം തേങ്കുറിശി സ്വദേശി ദമയന്തി ഓടിച്ച ട്രാക്ടറിനുപിന്നിലാണ് വനിതകൾ അണിനിരന്നത്‌.
പാലക്കാട്‌ അഞ്ചുവിളക്കിന്‌മുന്നിൽ നടക്കുന്ന സംയുക്ത കർഷകസമിതി സത്യഗ്രഹവേദിയിലെത്തി അഭിവാദ്യമർപ്പിച്ചു‌. പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽനിന്ന്‌ പ്രകടനമായി എത്തി‌.
അഞ്ചുവിളക്കിനുമുന്നിൽ ചേർന്ന ഐക്യദാർഢ്യധർണ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം കെ എസ്‌ സലീഖ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഡബ്ല്യുഎഫ് ചെയർപേഴ്‌സൺ സുമലത മോഹൻദാസ്‌ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റിയംഗം മല്ലിക വിജയൻ, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ശോഭന പ്രസാദ്‌, ശോഭന (കർഷക യൂണിയൻ)എന്നിവർ സംസാരിച്ചു. എൽഡിഡബ്യുഎഫ്‌ കൺവീനർ സുബൈദ ഇസഹാഖ്‌ സ്വാഗതവും രത്നം നന്ദിയും പറഞ്ഞു.

Previous Post

വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Next Post

നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി

Palakkad News

Palakkad News

Next Post
നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News