Wednesday, July 15, 2026
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു.

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു. മണ്ണാർക്കാട് : കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. പെൺകുഞ്ഞിന് ജന്മം നൽകിയാണ് ഫൗസിയ യാത്രയായത്. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് ...

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ  കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ ക്ക് എതിരെ ഉള്ള പോരാട്ടം ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ……. കേന്ദ്ര സർക്കാരിന്റെ ജന ...

ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.പാലക്കാട്: കർഷക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദമി ജില്ല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യഗ്രഹ സമരം നടത്തി. ...

കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും

കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും

ഭരതനെന്ന കുരുന്നിൻ്റെ ജീവിതമോഹത്തിനായി കാരുണ്യ വിപ്ലവമൊരുക്കുകയാണ് മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും' ഭരതൻ്റെ കുരുന്നു മോഹങ്ങൾക്ക് ചിറകുവെപ്പിക്കാനായാണ് മങ്കര പഞ്ചായത്ത് നിവാസികൾ ഒന്നടങ്കം ബക്കറ്റ് വിപ്ലവത്തിനൊരുങ്ങുന്നത് ...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

വാളയാറിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വാളയാറിൽ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ വാളയാർ ∙ ബൈക്കിൽ കടത്തിയ അര കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുന്നംകുളം എരനെല്ലൂർ കേച്ചേരി പൊടിയട സ്വദേശി ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കാക്കയൂരിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞു

കൊടുവായൂർ കാക്കയൂരിൽ നിയന്ത്രണം തെറ്റിയ പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞ നിലയിൽ. കൊടുവായൂർ ∙ കാക്കയൂരിൽ നിയന്ത്രണം തെറ്റിയ പിക്കപ് വാൻ തോട്ടിലേക്കു തലകീഴായി മറിഞ്ഞു. അപകടത്തിൽ ...

നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ

നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ

നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ; എം ഉമ്മറിന്റെ പ്രമേയത്തെ അനുകൂലിച്ച്‌ ഒ രാജഗോപാൽ തിരുവനന്തപുരം > സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം ...

ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; തുറന്നടിച്ച് മേജര്‍ രവി പാലക്കാട്‌.ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല

നെ​ല്ലി​യാ​മ്പ​തി: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​സം​വി​ധാ​ന​ങ്ങ​ൾ പേ​രി​നു​മാ​ത്രം. സീ​താ​ർ​കു​ണ്ട്, കാ​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് മൂ​ന്നു പേരാ​ണ്. അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​മെ​ന്ന പേ​രി​ൽ ...

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്പാലക്കാട്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2020 വര്‍ഷത്തെ കുഞ്ചന്‍അവാര്‍ഡ് മണലൂര്‍ ഗോപിനാഥിന്. തൃശൂര്‍ കാഞ്ഞാണി സ്വദേശിയായ ...

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ (ജനുവരി 21 ന്) രാവിലെ 10-ന് ...

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളോടൊപ്പം ജനപക്ഷ നയങ്ങൾ നടപ്പിലാക്കുന്ന ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ………. കേരള ഗസറ്റഡ് ഓഫീസർസ് ...

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ജനുവരി ...

വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡില്‍, തുടരന്വേഷണത്തിന് അപേക്ഷ നൽകി പാലക്കാട്: വാളയാർ കേസിലെ രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഷിബു, ...

റെയിൽവേയെ സ്വകാര്യവൽക്കരണം: ഏക ദിന നിരാഹാര സത്യാഗ്രഹം

റെയിൽവേയെ സ്വകാര്യവൽക്കരണം: ഏക ദിന നിരാഹാര സത്യാഗ്രഹം

ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ ഐക്യവേദിയായ സി സി ആർ ടി യുവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പാലക്കാട്‌ റെയിൽവേ ഡിവിഷൻ ...

വാളയാർ കേസ് : സ്വാഗതസംഘം രൂപീകരിച്ചു

വാളയാർ കേസ് : സ്വാഗതസംഘം രൂപീകരിച്ചു

വാളയാർ കേസ്: നീതിയാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ ജനുവരി 26ന് പാലക്കാട് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെസ്വാഗതസംഘം രൂപീകരണ യോഗത്തിൽ പങ്കെടുത്തപ്പോൾ…

Page 521 of 647 1 520 521 522 647

Recent News