വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി
July 16, 2026
ഭൂമിയും ഉപകരണങ്ങളും പണയം വെച്ച് ഉപജീവനം നടത്തുന്ന കർഷകരെ കുടിയിറക്കുന്ന നയമാണ് കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയമെന്ന് CITU സംസ്ഥാന കമിറ്റി അംഗം M ചന്ദ്രൻ ' ...
ആശാരി പണി സ്വീകരിച്ചവർക്ക് സംസ്ഥാന സർക്കാർ ക്ഷേമനിധി നടപ്പിലാക്കിയതായി സംസ്ഥാന കാർപ്പൻ്റഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് E സുകുമാരൻ പേങ്ങാട്ടിരി ' വിദ്യാഭ്യാസ ജോലി ആനുകൂല്യങ്ങൾ നൽകുന്ന ...
അഹല്യ ഡയബറ്റിക്ക് ഹോസ്പിറ്റലിലെ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനം ജനുവരി 25ന് ആരംഭിക്കുമെന്ന് നെഫ്രോളജിസ്റ്റ് Dr ഷാൻ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജർമ്മൻ സാങ്കേതിക വിദ്യയിലാണ് ഡയാലിസിസ് ...
ഐ.സി.ഡി.എസ്സിനെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കില്ല.പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽകരിക്കാൻ ശ്രമിക്കുന്ന പോലെ 'ഐ.സി.ഡി.എസ്സിനെ സ്വകാര്യവൽക്കരിക്കാൻ അനുവതിക്കില്ലെന്നും ' കർഷകരേയും മറ്റും പട്ടിണിയിലാക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ എടുക്കുന്ന ...
. ഫ്രണ്ട് ഡേ: ഫെബ്രുവരി 17 ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവുംസംഘടിപ്പിക്കും സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും ...
ശ്രീജിത്ത് മാരിയലിന് പ്രേം നസീർപുരസ്കാരംപ്രേംനസീർ സൗഹൃദ സമിതിയുടെ ഈ വർഷത്തെ പ്രേംനസീർ പുരസ്കാരം ശ്രീജിത്ത് മാരിയിന് നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്കാരം സമർപ്പിച്ചത് : ചലിത്ര ...
മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച നടപ്പാലം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതി. വിവിധ ...
യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ; തുമ്പായത് ഐഫോൺശ്രീകൃഷ്ണപുരം: ഒന്നരവര്‍ഷം മുമ്പ് മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ പുഞ്ചപ്പാടത്ത് മലപ്പുറം സ്വദേശികളെ ആക്രമിച്ച് കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകികല്ലടിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതികല്ലടിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.കല്ലടിക്കോട്ചുങ്കം വ്യാപാര ഭവനിൽ നടന്ന ...
ജില്ലയില്‍ അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാര്‍ഗമായ ...
ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും മുന്‍നിര ലിഥിയം-ഇയോണ്‍ ബാറ്ററി നിര്‍മാതാക്കളായ ലോഹും, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ബാറ്ററി റീ സൈക്കിളിങ്ങ് കമ്പനി കൂടിയാണ് ...
കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് കല്ലടിക്കോട്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ ഒമ്പത് പോലീസ്ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്.സ്റ്റേഷൻ ഹരിതചട്ടവും ...
മണ്ണാർക്കാട് മണ്ഡലത്തിലെ ക്രൈസ്തവരുടെ വികാരം ശക്തമാകുന്നു; വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ് പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ ഷംസുദ്ദീൻ തന്നെയാണ് ഇനിയും യു ഡി എഫ് ...
2020 ജനുവരി 26 ന് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനമാണ്. അന്നേ ദിവസം പൊരുതുന്ന കർഷകർ ദില്ലിയിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകവും കർഷക - ജനവിരുദ്ധവുമായ നയങ്ങൾക്കും കർഷകരുടെയും നാടിന്റെയും ...
മുന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ...
യുവജന അദാലത്ത് നടത്തി.പാലക്കാട് .. കേരള യുവ ജനകമ്മീഷൻ കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടത്തിയ യുവജന അദാലത്തിൽ ഉച്ചവരെ മുപ്പത് പരാതിക്കാർ എത്തിയിരുന്നു.കമ്മീഷൻ അംഗങ്ങളായ അഡ്വ: ടി.മഹേഷ്;പി.പി.സുമേത്, ...