Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും

Palakkad News by Palakkad News
5 years ago
in PALAKKAD
0
കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭരതനെന്ന കുരുന്നിൻ്റെ ജീവിതമോഹത്തിനായി കാരുണ്യ വിപ്ലവമൊരുക്കുകയാണ് മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും’

ഭരതൻ്റെ കുരുന്നു മോഹങ്ങൾക്ക് ചിറകുവെപ്പിക്കാനായാണ് മങ്കര പഞ്ചായത്ത് നിവാസികൾ ഒന്നടങ്കം ബക്കറ്റ് വിപ്ലവത്തിനൊരുങ്ങുന്നത് ‘ ഫെബ്രുവരി 7 ന് 5 മണിക്കൂർ കൊണ്ട് 15 ലക്ഷത്തോളം രൂപ സമാഹരിക്കുകയാണ് ബക്കറ്റ് വിപ്ലവത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മ ങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ‘ MN ഗോകുൽദാസും ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ EB രമേഷും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരു വൃക്കകളും തകരാറിലായ 15 കാരനായ ഭരതൻ മങ്കര പഞ്ചായത്തിലെ ചെമ്മുക കോട്ടയിൽ വീട്ടിൽ മൂർത്തിയുടെയും സന്ധ്യയുടെയും മകനാണ്. മരണത്തെ മുഖാമുഖം കാണുന്ന ഭരതൻ്റെ ചികിത്സ ചെലവ് നിർദ്ധന കുടുബത്തിന് താങ്ങാൻ കഴിയാതെ വന്നതോടെയാണ് ചികിത്സാ ധന സഹായ നിധി രൂപീകരിച്ചത് ‘ ഭരതൻ്റെ അമ്മ സന്ധ്യ വൃക്ക നൽകുമെങ്കിലും വൃക്ക മാറ്റിവെക്കലും തുടർ ചികിത്സയും കുടുബത്തിന് കഴിയാത്ത അവസ്ഥയിലാണ് ‘ കുടുബത്തിൻ്റെ ദയനീയ അവസ്ഥക്ക് പരിഹാരം കാണാനാണ് ഫെബ്രുവരി 7 ന് മങ്കര പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ബക്കറ്റ് പിരിവ് നടത്തുന്നത് ‘ 100 സ്കോഡുകളായി 5 മണിക്കൂർ നീളുന്ന ബക്കറ്റ് വിപ്ലവത്തിന് സമനുകളുടെ കരുണയും കാരുണ്യവുമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു ‘ ജനറൽ കൺവീനർ ലക്ഷ്മി മോഹൻ, ട്രഷറർ ശങ്കർ G കോങ്ങാട് ‘ ദീപ ജയപ്രകാശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Previous Post

വാളയാറിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Next Post

ആം ആദമി ഉപവാസ സമരം നടത്തി.

Palakkad News

Palakkad News

Next Post
ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News